Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തീവെപ്പ് സ്‌ഫോടനങ്ങള്‍ അന്വേഷണം മുന്നോട്ടുപോയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:47 am IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിളുകളുകള്‍ക്കും തീവെച്ച സം ഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടും അന്വേഷണം കാര്യമായെടുത്തില്ല. കേസെടുത്തെങ്കിലും കൂടുതല്‍ മുന്നോട്ട് പോകാന്‍ പോലീസിനായില്ല. മൂന്നിടങ്ങളില്‍ നേരത്തെ സമാന സംഭവങ്ങളു ണ്ടായിട്ടുണ്ട്. നടക്കാവ്, ചേവായൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലാണ് സമാനസംഭ വങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളിലും ട്രാന്‍സ്‌ഫോര്‍ മറുകള്‍ക്കോ കെ എസ്ഇബിയുടെ ഭൂഗര്‍ഭ കേബിളു കളുകള്‍ക്കോ ആണ് തീവെച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി കേബിളുകളും കത്തിച്ച സംഭവം അട്ടിമറിയാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ കുഴങ്ങുകയാണ് പോലീസ്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ അക്രമികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടക്കുന്ന നോട്ടുകൈമാറ്റം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണോ കത്തിക്കല്‍ എന്ന സംശയമുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം തടപ്പെടുത്താനുള്ള ശ്രമമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പോലീസ് തയ്യാറല്ല.

നഗരത്തില്‍ നേരത്തെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ അന്വേഷണവും കൂടുതല്‍ മുന്നോട്ടു പോകാനാവാത്തതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

2005ല്‍ ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചും അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയില്ല. സപ്തംബര്‍ 17നായിരുന്നു മത്സ്യബന്ധന ബോ ട്ടില്‍ സ്‌ഫോടനം ഉണ്ടായത്. മാറാട് കേസുമായി ബന്ധപ്പെട്ടവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു സ്‌ഫോടനത്തില്‍ നശിച്ചത്.

2006 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ട് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും പുതിയ ബസ്സ്റ്റാന്റ് പരിസരത്തുമാണ് അന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തിന് മുമ്പ് എഡിഎമ്മിനും ഒരു പത്രസ്ഥാപനത്തിലേക്കും അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

2007 ഏപ്രില്‍ അഞ്ചിനാണ് മിഠായിത്തെരുവിലെ പടക്കക്കടയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് പൊട്ടാസ്യം ക്ലോറൈഡാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നായിരുന്നു പോലീസ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അര ടണ്ണോളം ഭാരമുള്ള കോണ്‍ക്രീറ്റ് ബീം മീറ്ററുകള്‍ അകലത്തിലേക്ക് തെറിച്ചുപോയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക പോലീസ് എത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ക്കായില്ല. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനത്തിലെത്താനായിരുന്നു കേരള പോലീസിന് താല്പര്യം. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാനാവാത്തത് കര്‍ണ്ണാടക പോലീസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഈ സ്‌ഫോടനങ്ങളുടെയെല്ലാം പിന്നിലുള്ള ശക്തികളിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കൊല്ലം കലക്‌ട്രേറ്റിലും ഈയിടെ മലപ്പുറം കലക്‌ട്രേറ്റ് പരിസരത്തുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. മലപ്പുറം കലക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്ന് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി പരിശോധന കര്‍ശനമാക്കിയതിനിടെയാണ് കോഴിക്കോട് സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.