<div></div> <div>തിരുനെല്ലി : വയനാട്ടില്‍ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു. അരണപ്പാറ കോട്ടക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ലീല (48) ആണ് മരണപ്പെട്ടത്. ബുധനാഴ്‌ച്ച രാവിലെ പത്ത് മണിയോടുകൂടി വീടിനടുത്തെ സമീപത്തെ വനത്തില്‍ പ്രഭാതകൃത്യത്തിനായി പോകുമ്പോഴാണ് സംഭവം.</div>