കണ്ണൂര്‍: നെഹ്റു ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. സീനിയര്‍/ജൂനിയര്‍ വിഭാഗങ്ങളില്‍ റോസ് പ്രിയ, ജോണ്സണ്(സെന്റ് മേരീസ് എച്ച്എസ്, ആലക്കോട്), എസ്.ആര്.സീമന്ത്(അഞ്ചരക്കണ്ടി എച്ച്എസ്എസ്), അഭിറാം നമ്പ്യാര്‍(ടാഗോര്‍ വിദ്യാനികേതന്‍, തളിപ്പറമ്പ്), ഐറിന് തെരേസ് ബെന്നി(സെന്റ് മേരീസ് എച്ച്എസ് ആലക്കോട്), സി.ധ്യാന്‍ജിത്ത്(എകെജിഎച്ച്എസ്എസ് പെരളശ്ശേരി), ആനാമിക ജോസ്(സെന്റ് മേരീസ് എച്ച്എസ് ആലക്കോട്) എന്നിവര്‍ വിജയികളായി. ആര്.പ്രഭാകരന് പ്രശ്നോത്തരി നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: