കണ്ണൂര്‍: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്കിളിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കണ്ണൂര്‍ ജില്ലാ ടീമിന്റെ തെരഞ്ഞെടുപ്പ് 17 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്ക്വയറിന് സമീപം നടക്കും. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ടൗണ്‍ സ്ക്വയര്‍ സ്റ്റേജിന് സമീപം എത്തിച്ചേരണം. ഫോണ്‍: 9961554288.
പ്രതികരിക്കാൻ ഇവിടെ എഴുതുക: