വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് മതില് കെട്ടിനുള്ളില്‍ കലാമണ്ഡപത്തോട് ചേര്‍ന്ന് പുതിയ മീഡിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ്, അസി. കമ്മീഷണര്‍ ബേബി ശശികല, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.മുരളീധരന് നായര്‍, വി.ബി രാജീവ്കുമാര്‍, ഉപദേശക സമിതി അംഗം സന്തോഷ്കുമാര്‍, പി.സോമന് പിള്ള, മാധ്യമപ്രവര്‍ത്തകരായ അബ്ദുള്‍ ആപ്പാംഞ്ചിറ, രജിത് കുറുപ്പ്, സുനില്‍കുമാര്‍, ജോണ്സന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: