Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:25 am IST
in Kozhikode

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപമുയരുന്നു. വാര്‍ഫില്‍ ആഴക്കുറവുണ്ടെന്നും ചരക്കുകയറ്റാന്‍ പറ്റാതെ കപ്പല്‍ മടങ്ങി എന്നതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ദുരൂഹതയുള്ളതിനാല്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പോര്‍ട്ട് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മറ്റൊരാരോപണം. 1700 മുതല്‍ 1800 വരെ ടണ്‍ ചരക്ക് കയറ്റിയ കപ്പലുകള്‍ (3.2 മീറ്റര്‍ താഴ്ചയുള്ള കപ്പലുകള്‍) ഇവിടെയെത്തുന്നുണ്ട്. ഇവയ്‌ക്ക് രണ്ട് വാര്‍ഫിലും ചരക്ക് ഇറക്കാനും കയറ്റാനും സാധിക്കുമെന്നിരിക്കെ ഇതു പറ്റില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് തുറമുഖവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

കപ്പല്‍ നിര്‍മ്മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണി, കപ്പലുകള്‍ പൊളിക്കല്‍, പാസഞ്ചര്‍ കപ്പല്‍ വന്നുപോകല്‍ തുടങ്ങിയവയൊക്കെ തുറമുഖത്ത് നടന്നാല്‍ മാത്രമേ ഇവിടം വികസനം ഉണ്ടാകുകയുളളു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ തുറമുഖത്തിന് ആഴം ഇല്ല എന്നു പറയുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംശയമുയരുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തെ തകര്‍ത്ത് അഴീക്കല്‍ തുറമുഖത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മിക്ക കപ്പലുകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കൊച്ചിയുമായി അടുത്ത ബന്ധമുള്ളവരാകയാല്‍ അക്കൂട്ടത്തില്‍പ്പെട്ടവരും ബേപ്പൂരിനെ തകര്‍ക്കുന്നതിന് പിന്നിലുണ്ടെന്നും ജനസംസാരമുണ്ട്. ബേപ്പൂരിലെ ഉരു നിര്‍മ്മാണ മേഖലയെ തകര്‍ത്ത അതേ രീതിയില്‍ തുറമുഖത്തെയും തകര്‍ക്കുമെന്ന ആശങ്കയാണ് നിത്യേന ശക്തമാകുന്നത്. കപ്പലില്‍ ചരക്ക് കയറ്റാന്‍ പറ്റില്ലെന്ന മുടന്തന്‍ ന്യായം അതിന്റെ ഭാഗമാണെന്നും മുപ്പത് വര്‍ഷത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഴക്കുറവുണ്ടായിട്ടും 3.2 മീറ്റര്‍ താഴ്ചയുള്ള (ഡ്രാഫ്റ്റ്) കപ്പലുകള്‍ യഥേഷ്ടം ബേപ്പൂരില്‍ വരികയും പോകുകയും ചെയ്തതിനാല്‍ ഇപ്പോഴത്തെ വിവാദം ചില ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണെന്നുമാണ് പരക്കെയുള്ള ആക്ഷേപം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ നിയന്ത്രണമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

ഒരു തവണ കപ്പല്‍ തിരിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ പ്രയാസമായിരിക്കെ തുറമുഖത്തെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ അന്വേഷണം വേണമെന്നും തുറമുഖം സംരക്ഷിക്കണമെന്നും വെസ്സല്‍ ഓണേഴ്‌സ് ഏജന്റ്‌സ്, സ്റ്റെവ്‌ഡോഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.