Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ക്വാറികള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലൂടെ നാട്ടുകാരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:01 pm IST
in Kannur

ഇരിട്ടി: പാരിസ്ഥിതിക നാശം വിതച്ച് ഒരു നാടിനെ മുഴുവന്‍ നാശത്തിലേക്ക് നയിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നാട്ടിലെ യുവജനങ്ങളുടെ ഫേസ്ബുക്ക് വാട്ട്‌സ് ആപ്പ് കൂട്ടായ്‌മയിലൂടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നു. പഞ്ചായത്തിലെ കോളിത്തട്ട് ആനക്കുഴി മലയില്‍ കര്‍ണ്ണാട വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും എതിരെയാണ് നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ യുവശക്തി ഫെയ്‌സ്ബുക്ക് ആന്റ് വാട്ട്‌സ്ആപ്പ് എന്ന പേരില്‍ കൂട്ടായ്‌മ ഉണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും ഒരു നാടിനെയാകെ നശിപ്പിക്കുകയാണ് എന്നാണ് ഇവര്‍ അടിച്ചു വിതരണം നടത്തി വരുന്ന ലഘുലേഖയില്‍ പറയുന്നത്. നാട്ടിലെ ജനങ്ങളിലേക്ക് അതിവേഗം കാന്‍സര്‍, കരള്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ഈ മേഖലയിലെ കിണറുകളിലെയും മറ്റു ജലസ്‌ത്രോതസ്സുകളിലെയും ജലവിതാനം ഓരോവര്‍ഷവും താഴ്ന്നുകൊണ്ടിരിക്കുകയും രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നിരന്തരം നടക്കുന്ന ശക്തമായ സ്‌ഫോടനങ്ങള്‍ മൂലം ജലസ്‌ത്രോതസ്സുകളുടെ ഉറവകള്‍ വറ്റുകയും ഇത്തരം സ്രോതസ്സുകളില്‍ കരിങ്കല്‍ പൊടികള്‍ അടിഞ്ഞ് മലിനമാവുകയും ചെയ്യുന്നു. എക്കര്‍ കണക്കിന് നാണ്യവിളകളുടെ നാശവും പൊടിപടലങ്ങള്‍ മൂലം സംഭവിക്കുന്നു. കൂടാതെ ടോറസ് പോലുള്ള വലിയ വാഹങ്ങള്‍ വീതികുറഞ്ഞ റോഡുകളിലൂടെ ഇവിടുത്തെ ഉത്പന്നങ്ങളുമായി തലങ്ങും വിലങ്ങും ഓടുന്നതും പൊടിപടലങ്ങള്‍ പടരുന്നതിനും റോഡുകള്‍ തകരുന്നതിനും കാരണമായിത്തീരുന്നു. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ നടക്കുന്ന സ്‌പോടനങ്ങള്‍ മൂലം വീടുകള്‍ക്കും മറ്റും നാശനഷ്ടം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും ക്വാറി മാഫിയകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. മതിയായ രേഖകളൊന്നും ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിയും ഇവര്‍ക്ക് കൂട്ട് നില്‍ക്കുന്നു.

അതേസമയം ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍കൂടാതെ പുതിയ ഒന്നിന് കൂടി ശ്രമം നടക്കുന്നതായും ഇവര്‍ പറയുന്നു. ഈ പ്രദേശത്തുകാരല്ല ഇവിടെ ക്വാറികള്‍ നടത്തുന്നവര്‍ എന്നും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും ഉന്നതരടങ്ങുന്ന ബിനാമികളാണ് ഇവക്കു പിന്നിലെന്നും ഇവര്‍ പറയുന്നു.

നമ്മുടെ പ്രകൃതിയെ മുഴുവന്‍ ചൂഷണം ചെയ്ത് നമ്മുടെ മണ്ണും പാറയും മരങ്ങളും തോടുകളും മുഴുവന്‍ അന്യനാട്ടുകാരുടെ ലാഭക്കൊതിക്കുമുന്നില്‍ കഴിഞ്ഞ പതിനഞ്ചോളം വര്‍ഷമായി നമ്മള്‍ അടിയറ വെക്കുകയായിരുന്നു. വരും തലമുറയോട് നമുക്ക് കുറച്ചെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ പ്രകൃതി ചൂഷണത്തിനെതിരെ ഈ നാട്ടിലെ യുവതലമുറ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഇവര്‍ നാട്ടിലെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നു. ഇവരുടെ പ്രചാരണത്തിന് മുന്നില്‍ നാട്ടിലെ ജനങ്ങളും യുവജനതയും ഇപ്പോള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.