കല്‍പ്പറ്റ : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വയനാട് ജില്ല ചെയര്‍മാനായി ബി.ജെ.പി വയനാട് ജില്ല പ്രസിഡണ്ട് സജി ശങ്കറിനെ നാമനിര്‍ദേശം ചെയ്തു.ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ല കണ്വെന്ഷന് ഈ മാസം 16ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കും. എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: