കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന് പാപ്പു നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തിലേയ്ക്ക് കടന്നതിനാല്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തുടരന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാപ്പു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: