Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂള്‍ കെട്ടിടം തകര്‍ന്നിട്ട് ഒരു വര്‍ഷം; മുഖം തിരിച്ച് നഗരസഭ സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂള്‍ അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:09 pm IST
in Kottayam

കോട്ടയം: കോട്ടയം വെസ്റ്റ് ഉപജില്ലയില്‍പെട്ട കാരാപ്പുഴ ഗവണ്‍മെന്റ് പ്രീപ്രൈമറി സ്‌കൂളിനോട് നഗരസഭയുടെ കടുത്ത അവഗണന. സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കുവാനോ കെട്ടിടം പുനര്‍നിര്‍മ്മിക്കുവാനോ കഴിയാതെ നഗരസഭ മടിച്ചുനില്‍ക്കുന്നു.

നാല്‍പ്പതോളം കുട്ടികളും രണ്ടുക്ലാസ് മുറികളും രണ്ടദ്ധ്യാപകരും ആയയും പാചകക്കാരിയും ആയിരുന്നു ഈ സ്‌കൂളില്‍ ഉണ്ടായിരുന്നത്. 1953ല്‍ ഉദ്ഘാടനം ചെയ്തതാണ് ഈ വിദ്യാലയം. നാട്ടിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം ഇവിടെനിന്നും നേടിയിട്ടുണ്ട്.

2015 ഒക്ടോബര്‍ 5ന് വെളുപ്പിന് 5മണിക്കാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്. മേല്‍ക്കൂര ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാഗങ്ങളും തകര്‍ന്നിരുന്നു. കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെപ്പറ്റി പലതവണ ബന്ധപ്പെട്ടവരെ രേഖാമൂലം പ്രധാനാദ്ധ്യാപിക അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി 295000രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പണിക്കെത്തിയ കോണ്‍ട്രാക്ടര്‍കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി നഗരസഭയെ അറിയിക്കുകയും പണിനടത്താതെ പിന്മാറുകയുമാണ് ചെയ്തത്. ഇതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം കാരാപ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടിടത്തിലേക്ക് മാറ്റി.

പ്രസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് സ്‌കൂളിന് വിട്ടുനല്‍കിയത്. പ്രസിന്റെ അവശിഷ്ടങ്ങളും പൊടിയും മൂലം കുട്ടികള്‍ക്ക് ശ്വാസതടസ്സവും അലര്‍ജ്ജിയും ബാധിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തനം ഇവിടെനിന്ന് മാറ്റണമെന്ന് ബന്ധപ്പട്ടവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് കളക്ടര്‍ ഇടപെടുകയും കാരാപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരുമുറി താല്‍ക്കാലികമായി വിട്ടുനല്‍കുകയും ചെയ്തു.

സ്ഥലപരിമിതിയും ശുചിമുറിയുടെയും പാചകപ്പുരയുടെയും അപര്യാപ്തത പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. അദ്ധ്യാപകരും കുട്ടികളും ഒരുപോലെ ബുദ്ധിമുട്ടിലായി. സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരവും നടത്തി. ഇത്രയൊക്കെയായിട്ടും നഗരസഭ ഒരു നടപടിക്കും മുതിര്‍ന്നില്ല.

ഒരുനാടിന്റെ അ‘ിമാനമായ 70വര്‍ഷത്തോളം പഴക്കമുള്ള പ്രാഥമിക വിദ്യാ‘്യാസ കേന്ദ്രം ഉടനടി പുനര്‍നിര്‍മ്മിച്ച് കൊച്ചുകുട്ടികളുടെ പഠനസൗകര്യം ഒരുക്കണമെന്ന് കാണിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി ശ്രീകാന്ത് ശക്തമായി മുന്നോട്ടു പോകുന്നു. ഈയാവശ്യത്തിനായി 29ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുകയാണ് കൗണ്‍സിലര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.