മയ്യില്‍ : ഭാരതീയ വിദ്യാ നികേതന്‍ 24-ാം ജില്ല കലാമേള ഡിസംബര്‍ 10, 11 തിയ്യതികളില്‍ കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യനികേതനില്‍ വച്ചു നടത്തും. കലാമേളയുടെ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം 6 ന് രാവിലെ 10 മണിക്ക് കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യനികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും.
















