Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിത്തില്ല; പുഞ്ചകൃഷി താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:49 pm IST
in Kottayam

കോട്ടയം: നെല്‍വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. അപ്പര്‍ കുട്ടനാട്ടിലെ അയ്യായിരത്തില്‍പ്പരം ഏക്കര്‍ പാടശേഖരമാണ് പുഞ്ച കൃഷിക്കായി ഒരുക്കി നെല്‍ വിത്തിനുവേണ്ടി കര്‍ഷകര്‍ കാത്തിരിക്കുന്നത്. ദിവസങ്ങള്‍ വൈകുന്തോറും ഒരുക്കിയ നിലത്ത് കള കയറാനുള്ള സാധ്യതയും ഏറെയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള കര്‍ഷകരാണ് സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഒളിച്ചുകളിക്കുള്ളില്‍ നട്ടംതിരിയുന്നത്. തുലാം പത്തിന് മുമ്പ് വേണം പുഞ്ചകൃഷി ഇറക്കേണ്ടത്. ഇത് ലക്ഷ്യമാക്കി കര്‍ഷകര്‍ കൃഷിഭവനില്‍ നെല്‍ വിത്തിനുവേണ്ടി മുന്‍കൂര്‍ പണമടച്ചു. പക്ഷേ, നെല്‍വിത്ത് മാത്രം ഇതുവരെ ലഭിച്ചില്ല. ഇതോടെ കൃഷി മുടങ്ങി. ഇനി തുലാം 20ന് ശേഷമേ വിതക്കാനാവൂ. എന്നാല്‍ 15 ആയിട്ടും വിത്ത് ലഭ്യമായിട്ടില്ല. വിത്ത് എന്ന് ലഭിക്കുമെന്നുള്ളതിന് യാതൊരുവിധ ഉറപ്പും അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുമില്ല.

മെച്ചപ്പെട്ട വിളവ് ലഭ്യമാകുന്നതിനായി നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ വിത്ത് ലഭിക്കാന്‍ കിലോഗ്രാമിന് 32രൂപ വീതം കൃഷിഭവനില്‍ അടച്ച കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. സമയത്ത് വിത്ത് ലഭ്യമാക്കിയില്ലെന്നു മാത്രമല്ല ബദല്‍ ക്രമീകരണം നടത്താന്‍പോലും അധികൃതര്‍ തയാറുമായില്ല. കേരളാ സീഡ്‌സ് 40രൂപയ്‌ക്ക് വിതരണം ചെയ്യുന്ന വിത്ത് ഗുണനിലവാരം കുറഞ്ഞതാണെന്ന് കൃഷിവികസന സമിതികളില്‍ അഭിപ്രായം ഉയര്‍ന്നതിനാലാണ് നാഷണല്‍ സീഡ്‌സിന്റെ വിത്തിനെ കര്‍ഷകര്‍ ആശ്രയിച്ചത്. ഒരേക്കറിന് 40 കിലോഗ്രാം വിത്താണ് ആവശ്യമായിട്ടുള്ളത്. ഇതിനിടെ കാത്തിരുപ്പ് മടുത്ത് ചില കര്‍ഷകര്‍ കൂടിയ തുക നല്‍കി സ്വകാര്യ വ്യക്തികളില്‍ നിന്ന് വിത്ത് വാങ്ങി വിതച്ചു. ഈ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സബ്‌സിഡികള്‍ ഇതോടെ നഷ്ടമാകാനും സാധ്യതയേറെയാണ്. കൃഷിഭവനുകളില്‍ നിന്നും വിത്ത് വാങ്ങുന്നവര്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ സാധാരണയായി ലഭിച്ചുവരുന്നത്.

നാട്ടകം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലായിട്ടുള്ള പാടശേഖരമാണ് പുഞ്ചകൃഷിക്കായി ഒരുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ തന്നെ തിരുവാര്‍പ്പിലെ ഒന്‍പതിനായിരം ‘ജെ’ ബ്ലോക്കാണ് ഏറ്റവും വലിയ പാടശേഖരം. ഇതിനിടെ തുലാം 20ന് ശേഷം വിതച്ചാല്‍ തണുപ്പ് കൂടി മുഞ്ഞയുടെ ശല്യം ഉണ്ടാകുമോ എന്ന ഭയവും കര്‍ഷരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

ഇതിനു പുറമെ കാലംതെറ്റിയുള്ള കൃഷിയില്‍ എല്ലായിടത്തും ഒരുമിച്ചാണ് വിതയ്‌ക്കല്‍ നടക്കുന്നതെങ്കില്‍ വിളവെടുപ്പ് സമയം കൊയ്‌ത്ത് യന്ത്രങ്ങള്‍ ലഭിക്കാതെ വരുന്ന പ്രതിസന്ധി നിലവിലുള്ളതിലും ഭയാനകമായിരിക്കുമെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ മണ്ണിലെ ഉപ്പ്, പുളിപ്പുരസം വര്‍ധിച്ചതിനെ തുടര്‍ന്ന് വിളവെടുപ്പിന് സജ്ജമായ നെല്ല് കരിയുന്ന പ്രതിഭാസവും ഈ മേഖലയില്‍ നടക്കുന്നുണ്ട്. കല്ലറ ഭാഗങ്ങളിലാണ് കരിച്ചില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.