കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന സമിതിയംഗമായി ടി.വി.ശ്രീകുമാര്‍ മാസ്റ്ററെ സംസ്ഥാന പ്രസിഡണ്ട് അഡ്വ കെ.പി.പ്രകാശ് ബാബു നോമിനേറ്റ് ചെയ്ത. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട്, പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെകട്ടറി, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തലശ്ശേരി കാവുംഭാഗം സ്‌കൂള്‍ അധ്യാപകനാണ്.
















