Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയം മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:19 pm IST
in Kannur

കണ്ണൂര്‍: അധസ്തിത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പ്രമുഖ ഗാന്ധിയനും ശ്രീനാരായണ ഗുരുവിന്റെ അവസാനത്തെ ശിഷ്യനുമായ സ്വാമി ആനന്ദതീര്‍ത്ഥ പയ്യന്നൂരില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഉന്നത സാരസ്വതി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അനന്തഷേണായി എന്ന സ്വാമി ആനന്ദതീര്‍ത്ഥ തന്റെ ജീവിതകാലം മുഴുവനും ഹരിജനോത്ഥാരണത്തിനും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിച്ചിട്ടുള്ളത്. 1928 ല്‍ ശ്രീനാരായണ ഗുരുദേവന്‍ അനന്തഷേണായിയെ ശിവഗിരി ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി ശിഷ്യത്വം നല്‍കുകയായിരുന്നു. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിലായി 1931 ലാണ് പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആനന്ദതീര്‍ത്ഥന്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സന്ദര്‍ശന വേളയില്‍ ഇവിടെ നട്ട മാവ് ഗാന്ധിമാവ് എന്ന പേരില്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നു. 1948 ല്‍ കേളപ്പജി മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഈ മാവില്‍ചോട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആനന്ദതീര്‍ത്ഥരുടെ മരണശേഷം ഈ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ട്രസ്റ്റ് രൂപീകരിച്ചാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നത് തുച്ഛമായ ഗ്രാന്റ് മാത്രമാണ്. 40 വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ച ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലെ വിവിധ ശ്രേണികളില്‍ ഉന്നത നിലയിലുണ്ട്. ശ്രീനാരായണ വിദ്യാലയം ഒരു തീര്‍ത്ഥാടക കേന്ദ്രമാണെങ്കിലുംസ്വാമിജി സ്ഥാപിച്ച കെട്ടിടെ ജീര്‍ണ്ണാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ സമാധി മണ്ഡപം, ഗാന്ധി മാവ്, മഹാത്മജിയുടെ ചിതാഭസ്മപേടകം എന്നിവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കേണ്ട അവസ്ഥയിലാണുള്ളത്. സ്‌കൂളിന് ചുറ്റുമതിലില്ലാത്തതും കടുത്ത ഭീഷണിയാകുന്നുണ്ട്.

പട്ടികജാതിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് വര്‍ഷം തോറും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ സ്മാരകം സംരക്ഷിക്കുന്നതിനും വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിനും പയ്യന്നൂര്‍ നഗരസഭയും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും എംപി, എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതിനായി തുക വകയിരുത്തണമെന്നും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.