Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവന്മാര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല (5-14)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:20 pm IST
in Samskriti

ശരീരമാകുന്ന ഗൃഹത്തിന്റെ ഉടമയായ പരമാത്മാവ്-ഭഗവാന്‍-ജീവന്മാരോട് ഗൃഹത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു നന്നാക്കാനോ, മറ്റു കാര്യങ്ങള്‍ക്കുവേണ്ടിയോ കര്‍മം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല.

വാടക വീട്ടില്‍ ജീവിക്കുന്ന വ്യക്തി താനാണ് വീടിന്റെ ഉടമ എന്ന തെറ്റായ ധാരണ കാരണം വീടു നന്നാക്കാന്‍ തുടങ്ങുന്നു. കുറച്ചുകാലം സുഖമായി താമസിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും എപ്പോഴാണ് വീട് തകരുന്നത് എന്നറിയില്ല. ദേഹമാകുന്ന വീടിന് തകര്‍ച്ച അതിന്റെ സ്വഭാവത്തില്‍ ഉള്‍പ്പെട്ടതാണ്. ഭഗവാന്റെ മായയാണ് പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം നടത്തുന്നതും, നടത്താതിരിക്കുന്നതും എന്ന് ഓര്‍ക്കണം.

കര്‍മഫലാനുഭവത്തില്‍ സ്വാതന്ത്ര്യമില്ല (5-15)

ഭഗവാന്‍ പരമാത്മാവാണ്, പരിപൂര്‍ണനാണ്, എപ്പോഴും ആനന്ദപൂര്‍ണനാണ്. അതുകൊണ്ടാണ് ‘വിഭു’ എന്ന് ഭഗവാനെ വിശേഷിപ്പിച്ചിട്ടുള്ളത്. പരമാത്മാവിന്റെ അംശമായ ജീവാത്മാവിനും ഈ ഗുണങ്ങളെല്ലാമുണ്ട്. സ്വന്തം നില മറന്നുപോവുകയും ഭൗതികവിഷയങ്ങളോട് ബന്ധപ്പെടുകയും ചെയ്തതിനാല്‍ അല്‍പ്പനെന്ന് അതായത് ‘അണു’ എന്നുവിശേഷിപ്പിക്കാം.

പരമാത്മാവായ ഭഗവാന്‍ ജീവാത്മാക്കള്‍ക്കും ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ജീവന്മാര്‍ യാഗങ്ങളും തീര്‍ത്ഥയാത്രാദികളും ചെയ്യുന്നു. ഈ ലോകത്തിലും സുഖം അനുഭവിക്കാന്‍ വേണ്ടി പാപകര്‍മങ്ങളും ചെയ്യുന്നു. പുണ്യപാപകര്‍മങ്ങള്‍ക്കു ഭഗവാന്‍ പ്രേരണ നല്‍കുന്നില്ല. കര്‍മങ്ങളുടെ പുണ്യപാപഫലങ്ങളും ഭഗവാന്‍ കൊടുക്കുന്നില്ല. ജീവന്മാര്‍ സ്വയം നേടിയെടുക്കുകയാണ്.

ഭഗവാന് സന്തോഷവും ക്രോധവും ഇല്ല

ഒരു ഭക്തന്‍ ഭഗവാനെ സ്‌നേഹപൂര്‍വം സേവിക്കുമ്പോള്‍ ഭഗവാന്‍ സന്തോഷം നടിക്കുകയാണ് ചെയ്യുന്നത്. ഭഗവാന്‍ എപ്പോഴും സന്തോഷപൂര്‍ണനായതുകൊണ്ടാണ് അഭിനയിക്കുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളും ഭഗവാന്റെ ലീലയാണല്ലോ.

ഭക്തിയില്ലാത്ത മനുഷ്യന്റെ പുണ്യകര്‍മങ്ങളുടെ ഫലം കിട്ടാതെ വരുമ്പോള്‍, ഭഗവാനെ പഴിക്കുന്നു, അപരാധം പറയുന്നു. അവരോടു ഭഗവാന്‍ ക്രോധം അഭിനയിക്കുകയാണ്. അസുരന്മാരെ വധിക്കുന്നതുപോലും ക്രോധംകൊണ്ടല്ല, കാരുണ്യംകൊണ്ടാണ്. ഈ ഭൗതിക ശരീരത്തില്‍ ഇരുന്നുകൊണ്ട് അവരുടെ ജീവാത്മാക്കള്‍ ഇനിമേല്‍ പാപം ചെയ്യാന്‍ ഇടവരരുത് എന്ന ഭാവത്തിലാണ്. ‘സമോഹം സര്‍ഭൂതേഷു’ എന്ന് ഭഗവാന്‍ തന്നെ പറയുന്നുമുണ്ട്.

”എല്ലാ ജീവന്മാരിലും ഞാന്‍ സമബുദ്ധിയുള്ളവനാണ്.”

അജ്ഞാനേന ആവൃതം ജ്ഞാനം

ഭഗവാനെ ദ്വേഷിക്കുന്ന ജീവാത്മാക്കള്‍ക്കും ഉള്ളില്‍ തത്വജ്ഞാനമുണ്ട്. അത് അറിവില്ലായ്‌മയും തെറ്റിദ്ധാരണയുംകൊണ്ട് മുഴുവന്‍ മൂടപ്പെട്ടിരുന്നു. പൂര്‍ണ ചന്ദ്ര പ്രകാശം മുഴുവന്‍ പൂര്‍ണഗ്രഹത്തെ സമയത്ത് മൂടപ്പെട്ടിരിക്കുന്നതുപോലെ ആ ഇരുട്ടില്‍ ജന്തുക്കള്‍, തെക്കും വടക്കും അറിയാതെ, കുന്നും കുഴിയും തിരിച്ചറിയാതെ ഓടുന്നു, പടുകുഴിയില്‍ വീഴുന്നു. ഭഗവാനില്‍ പോലും പുണ്യപാപങ്ങളുടെ കര്‍തൃത്വം ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.