Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌കൂളുകള്‍ക്ക് സമീപം സാമൂഹ്യ വിരുദ്ധശല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:48 pm IST
in Thiruvananthapuram

വര്‍ക്കല: സ്‌കൂളുകള്‍ക്ക് സമീപം സാമൂഹ്യ വിരുദ്ധശല്യം വര്‍ദ്ധിക്കുന്നു. രാവിലെയും വൈകുന്നേരവും സ്‌കൂളുകള്‍ക്ക് സമീപവും പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന വഴികളിലുമാണ് ബൈക്കുകളില്‍ എത്തുന്ന സാമൂഹിക വിരുദ്ധരുടെ അഭ്യാസം. ആദ്യം പെണ്‍ കുട്ടികളുടെ മുന്നില്‍ അമിത വേഗതയില്‍ എത്തി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കും. അതിനു ശേഷം പ്രണയാഭ്യര്‍ഥന നടത്തുക, അശ്ലീല ചുവയുള്ള സംഭാഷണം നടത്തുക, ഫോട്ടോ എടുക്കുക എന്നിവയുമായി പിന്നാലെ കൂടും.

വര്‍ക്കല പോലീസ് സ്റ്റേഷന് അരകിലോമീറ്റര്‍ ദൂരത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് ഈ സംഘങ്ങളുടെ വിളയാട്ടം കൂടുതല്‍. വള്ളക്കടവ്, ചിലക്കൂര്‍ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന സംഘമാണ് ഇതിന് പിന്നില്‍. സ്‌കൂളിന് സമീപത്തെ ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഇവര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ പോകുമ്പോള്‍ അവരുടെ പുറകെ ഓട്ടോയില്‍ സഞ്ചരിച്ച് കമന്റടിക്കുകയും ബഹളമുണ്ടാക്കുന്നതും പതിവാണ്. വിലകൂടിയ ആഡംബര ബൈക്കുകളില്‍ എത്തുന്ന സംഘങ്ങളെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാന്‍ തക്ക ആയുദ്ധവും ഇവര്‍ വാഹനത്തില്‍ കരുതിയിരിക്കും. പലരും തൂവാലകൊണ്ട് മുഖം മറച്ചാണ് പൂവാല സംഗം എത്തുന്നത്.

അടുത്തകാലത്ത് ഇത്തരത്തില്‍ പെണ്‍ കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവരെ ആയുധങ്ങളുമായി സംഘം ചേര്‍ന്ന്  ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള ക്രിമിനല്‍ സംഘങ്ങളുടെ ശല്യം മൂലം കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കുന്നതിന് പോലും രക്ഷിതാക്കള്‍ മടിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പരാതിപ്പെടുമ്പോള്‍ ജീപ്പില്‍ കറങ്ങുക മാത്രമാണ് പതിവ്. രാവിലെയും വൈകുന്നേരങ്ങളിലും സ്‌കൂളിന്റെ പരിസര പ്രദേശങ്ങളില്‍ പോലീസുകാരെ ഡ്യൂട്ടിക്കിടുകയും മഫ്തിയില്‍ നിരീക്ഷണം നടത്തി ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.