Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടക്കോലി സ്‌കൂള്‍ ജൈവ പച്ചക്കറി സമൃദ്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:43 pm IST
in Kottayam

രാമപുരം: സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി 2016-17 പ്രകാരം ഇടക്കോലി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടപ്പിലാക്കിയ ജൈവ പച്ചക്കറിത്തോട്ടം നൂറുമേനി വിളവുനേടി.

രാമപുരം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സ്‌ക്കൂള്‍ മാതൃകാ കൃഷിത്തോട്ടം വിഷരഹിത പച്ചക്കറി ഉല്പാദനരംഗത്ത് ഒരു മുന്നേറ്റമായി. സ്‌ക്കൂളിന്റെ 40 സെന്റ് സ്ഥലത്താണ് തക്കാളി, പയര്‍, വെണ്ട, വഴുതന, പടവലം, പാവല്‍ എന്നീ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തത്. എല്‍പി, യുപി, എച്ച്എസ് എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരായ അഭിലാഷ്, ജയമോള്‍ കെ.പി, വിജിത്ത് കുമാര്‍ കെ എന്നിവര്‍ അതാത് വിഭാഗത്തിലെ കുട്ടികളും ചേര്‍ന്ന് രൂപീകരിച്ച ഗ്രൂപ്പിനായിരുന്നു കൃഷിയുടെ മുഴുവന്‍ മേല്‍നോട്ട ചുമതലയും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണയുമായി പിടിഎ ഭാരവാഹികളും ഒപ്പം ചേര്‍ന്നപ്പോള്‍ പച്ചക്കറി കൃഷിയില്‍ ഒരു പുതിയ വിജയഗാഥ സൃഷ്ടിക്കുവാന്‍ ഇടക്കോലി സ്‌ക്കൂളിനായി.

ഈ വര്‍ഷത്തെ പച്ചക്കറി കൃഷിയുടെ വിജയം ഉള്‍ക്കൊണ്ട് തുടര്‍ന്നും കൃഷി ചെയ്യുവാന്‍ തയ്യാറെടുക്കുകയാണ് സ്‌ക്കൂള്‍ അധികൃതരും പിടിഎയും. ജൈവ പച്ചക്കറിയില്‍നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആദ്യ വിളവെടുപ്പില്‍ രാമപുരം കൃഷി ഓഫീസര്‍ ജോ ജോസ്, സ്‌ക്കൂള്‍ എച്ച്.എം. ജമുന രാമാനുജന്‍, പിടിഎ പ്രസിഡന്റ് ഇ. എന്‍. രാജു, അദ്ധ്യാപകരായ അഭിലാഷ്, ജയമോള്‍, വിജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.