പാനൂര്‍: കേസരി സദസ് സംഘടിപ്പിച്ചു. പാനൂര്‍ ശക്തിദുര്‍ഗം കാര്യാലയത്തില്‍ നടന്ന പരിപാടി ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം ഒ.രാഗേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യ കേസരി വാര്‍ഷിക റസീറ്റ് രാഘവന്‍ പത്തായക്കുന്നിന് എന്‍കെ.നാണുമാസ്റ്റര്‍ നല്‍കി. എന്‍പി.ശ്രീജേഷ്, ജിരണ്‍പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
















