Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടിനെ സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത നഗരസഭയായി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനെ സമ്പൂര്‍ണ്ണ പരസ്യവിസര്‍ജ്ജന രഹിത നഗരസഭയായി പ്രഖ്യാപിച്ചു. ഇന്നലെ കോഴിക്കോട് ടൗ ണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ എ. പ്രദീപ്കുമാറാണ് പ്രഖ്യാപനം നടത്തിയത്. സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതി നല്ലപദ്ധതിയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുന്‍കയ്യെടുത്താണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നേത്തന്നെ പദ്ധതിയുടെ നേട്ടം കൈവരിക്കാനാകുമെന്ന് കരുതിയിരുന്നു. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് നിര്‍ത്താനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാകണം. വീട്ടില്‍ വളര്‍ ത്തുന്ന നായകള്‍ക്കുള്ള കക്കൂസ് വീട്ടില്‍തന്നെ ഒരുക്കണം. എസി കാറുകളിലും മറ്റും സഞ്ചരിക്കുന്ന നായകളെയും കൊണ്ട് റോഡിലേക്കിറങ്ങുന്ന രീതി ചിലര്‍ അവസാനിപ്പിക്കണമെന്നും എംഎല്‍ എ കൂട്ടിച്ചേര്‍ത്തു. പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പംതന്നെ അതിന്റെ പരിപാലനവും പ്രധാനപ്പെട്ടതാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പൗരാവകാശ രേഖയുടെയും സ്വച്ഛ്ഭാരത് മിഷന്‍ ടെലിഫിലിമിന്റെയും പ്രകാശനം വി.കെ.സി. മമ്മത്‌കോയ എം എല്‍എ നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍. രാധാകൃഷ്ണന്‍, അനിതാരാജന്‍, ടി.വി. ലളിതപ്രഭ, ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍മാരായ സി.അബ്ദുറഹിമാന്‍, എന്‍.പി. പത്മനാഭന്‍, പ്രോഗ്രാം ഓഫീസര്‍ കൃപാ വാര്യര്‍, നോഡല്‍ ഓഫീസര്‍ റംസി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് സ്വാഗതവും കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.പി. സതീശന്‍ നന്ദിയും പറഞ്ഞു.

സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിപ്രകാരം 1503 ശൗചാലയങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ നിര്‍മ്മിക്കുന്നത്. ഇത് കൂടാതെ പൊതുശൗചാലയങ്ങളും സാമൂഹിക ശൗചാലയങ്ങളും മാലിന്യസംസ്‌ക്കരണ കേന്ദ്രങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ തന്നെ ഒഡിഎഫ് പ്രഖ്യാപനം നടത്തണമെന്ന് കരുതി നേരത്തെ രണ്ട് തവണ പ്രഖ്യാപന ചടങ്ങ് മാറ്റിവെച്ചിരുന്നു. ഇന്നലെയും മന്ത്രി എത്താഞ്ഞതിനെ തുടര്‍ന്നാണ് എ.പ്രദീപ്കുമാര്‍ എംഎല്‍എ പ്രഖ്യാപനം നിര്‍വ്വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

India

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

Varadyam

കഥ: അവസാനത്തെ പെണ്ണ്-2

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

കവിത: സങ്കല്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.