Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വേറിട്ട വരകളിലൂടെ ജീവിതം കോറിയിട്ട് സിപിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:41 am IST
inKozhikode

കോഴിക്കോട്: വേറിട്ട വരകളിലൂടെ ജീവിതം കോറിയിടുകയാണ് സിപിന്‍ എയ്ഞ്ചല്‍. തന്റെ ചിത്രങ്ങളിലെ അപൂര്‍ണ്ണതകളെ , കാണാന്‍ ഏവരെയും ക്ഷണിക്കുകയാണ് സിപിന്‍. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട്ഗ്യാലറിയിലാണ് സിപിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

” മീറ്റ് മൈ ഇംപെര്‍ഫെക്ഷന്‍സ് , ഓട്ടം സീസണ്‍ ” എന്നാണ് പ്രദര്‍ശനത്തിന് പേര് നല്‍കിയിരിക്കുന്നത്.

പേന ഉപയോഗിച്ച് വരച്ച 32 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. സെന്റ് ആംഗിള്‍ എന്ന ചിത്രരചനാ രീതിയാണ് സിപിന്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ജീവിതയാത്രക്കിടയില്‍ പ്രണയം കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് സിപിന്റെ ചിത്രങ്ങള്‍ക്ക് വിഷയമായത്. ഒന്നിന്റെ തുടര്‍ച്ചയാണ് അടുത്ത ചിത്രം. ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍പോലെ ഒന്നില്‍ നിന്ന് ഒന്നിലേക്ക്. പ്രണയത്തില്‍ നിന്ന് പുറത്തേക്കു വരുന്ന മനുഷ്യന് പുനര്‍ജന്മം സംഭവിക്കുന്നതായും സിപിന്‍ കോറിയിടുന്നു. സ്ത്രീയെയും പുരുഷനെയുമാണ് ചിത്രങ്ങളിലുടനീളം കാണാനാവുക. ചില ചിത്രങ്ങളില്‍ ബുദ്ധനും കടന്നുവരുന്നു. ബുദ്ധനെ അറിയാനുള്ള ശ്രമങ്ങളാണ് ചിത്രങ്ങളില്‍ ബുദ്ധന്‍ കടന്നുവരുന്നതിന് കാരണമായതെന്ന് സിപിന്‍ പറയുന്നു. കോഴിക്കോടിന്റെ മനോഹാരിത വരച്ചിട്ട ചിത്രമാണ് ആദ്യം കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത്. മാനാഞ്ചിറ മൈതാനവും കോംട്രസ്റ്റ് ഫാക്ടറിയും കടപ്പുറവും ഓട്ടോറിക്ഷകളും കോഴിക്കോടന്‍ ഹലുവയും ബാബുരാജും ഹാര്‍മോണിയവും, തബലയുമെല്ലാം ഈ ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ചിത്രംവര ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത സിപിന്റെ മൂന്നാമത്തെ പ്രദര്‍ശനമാണ് കോഴിക്കോട്ട് നടക്കുന്നത്. ഇതിന് മുമ്പ് തൃശൂരിലും എറണാകുളത്തും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇരിങ്ങാലക്കുട കരുവന്നൂര്‍ വാളക്കടവില്‍ വീട്ടില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ വി.ആര്‍. വത്സന്റെയും സുധയുടെയും മകനാണ് സിപിന്‍. ബാംഗ്ലൂരില്‍ നിന്നും ഫാഷന്‍ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ സിപിന്‍ സിനിമാരംഗത്തും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. കോഹിന്നൂര്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണത്. ആര്‍ട്ട്ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ഒന്നിന് സമാപിക്കും. അടുത്ത പ്രദര്‍ശനം ബാംഗ്ലൂരില്‍ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.