Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രഗതി ബാലഭവന്‍ വാര്‍ഷികവും ദീപാവലി സംഗമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 10:29 pm IST
in Ernakulam

കോതമംഗലം: കോതമംഗലം ആസ്ഥാനമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ രൂപം നല്‍കിയ സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരവും ശ്‌ളാഘനീയവുമാണെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി അഭിപ്രായപ്പെട്ടു. സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള പ്രഗതി ബാലഭവന്റെ 5-ാമത് വാര്‍ഷികവും ദീപാവലി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമസോമ ജ്യോതിര്‍ഗമയഎന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ദീപാവലിദിവസം തന്റെ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത് ശുഭകരമാണ്. സേവാകിരണും പ്രഗതി ബാലഭവനും പ്രവര്‍ത്തിക്കുന്നത് മാനവസേവ മാധവസേവ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായാണ്. സമൂബത്തില്‍ ധാരാളം പണക്കാരുണ്ട്. അവര്‍ക്കൊന്നും സാധിക്കാത്തതാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ സേവാകിരണിലൂടെ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കുന്നത്. നമുക്ക് ആര്‍ഭാടമല്ല ആവശ്യം, ആര്‍ഭാടങ്ങള്‍ക്ക് പിന്നാലെപോയപലകുടുംബങ്ങളും തകര്‍ന്നിട്ടുണ്ട്. ആര്‍ഭാടത്തിനായി ചെലവഴിക്കുന്നതില്‍ ഒരംശം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കണം. ഞാന്‍ ഇന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖല സന്ദര്‍ശിച്ചു. അവിടുത്തെ ആദിവാസികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാല്‍ നമ്മുടെ വനവാസികള്‍ ഇന്നും വളരെ ദുരിതത്തിലാണ്.

കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവര്‍ക്കായി ഒന്നും ചെയ്തില്ല. അവര്‍ ഇന്നും മൃഗതുല്യമായി ജീവിക്കുന്നു.മാത്രമല്ല, തലമുറകളായി വനങ്ങളില്‍ താമസിച്ചിരുന്ന അവര്‍ ഇന്ന് അവരുടെ വാസസ്ഥലത്തുനിന്ന് പുറത്തായിരിക്കുന്നു. ഇപ്പോള്‍ സ്വന്തമായി സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്. കാടുകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവര്‍ക്ക്‌വേണ്ടി സര്‍ക്കാര്‍യാതൊന്നും ചെയ്തില്ല. ആദിവാസികളുടെ ഭൂമി അവര്‍ക്ക് അവകാശപ്പെട്ടതാണ്. അത് തട്ടിയെടുക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ആദിവാസികളെ എല്ലാവരും സംരക്ഷിക്കണം. അവര്‍ ഇപ്പോഴും വെള്ളവും വെളിച്ചവും ലഭ്യമല്ലാത്ത വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്നു. ഇവര്‍ വാസസ്ഥലങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം 5000 വര്‍ഷത്തിലേറെ പഴക്കമുള്ള സാംസ്‌കാരിക രാജ്യംകൂടിയാണ്. #േമഹത്തായ പ്രവര്‍ത്തനം നടത്തുന്ന സേവാകിരണ്‍ പോലുള്ള നിരവധി സംഘടനകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സുരക്ഷാഭടന്മാര്‍ക്കായി ദീപാവലി സമര്‍പ്പിച്ച് സന്ദേശമയക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശവു വളരെ പ്രസക്തമാണെന്നും പ്രധാനമന്ത്രിയ്‌ക്ക് എല്ലാവിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടാകും. സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള തൃക്കാരിയൂര്‍ പ്രഗതി ബാലഭവന്റെ അഞ്ചാമത് വാര്‍ഷികവും ദീവാവലി കുടുംബസംഗമവും വര്‍ണ്ണാഭമായി. ദീപാവലിയെ വരവേറ്റ് നൂറുകണക്കിന് കുട്ടികളുംസ്ത്രീകളും ചേര്‍ന്ന് നിലവിളക്കും മണ്‍ചിരാതുമായി ദീപം തെളിച്ചും മധുരപലഹാരം കൈമാറിയുമാണ് ആഘോഷിച്ചത്.

വിവിധ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സേവാകിരണിന്റെ ഈവര്‍ഷത്തെ സേവാകീര്‍ത്തി പുരസ്‌കാരം പ്രൊഫ.റിച്ചര്‍ഡ് ഹെ എംപി അഡ്വ.സീമന്തിനി(ശ്രീനാരായണ സേവിക സമാജം ആലുവ), ജി.വി.ദേവദാസ്(ചെയര്‍മാന്‍നാഗാര്‍ജ്ജുന), എസ്.രാമനുണ്ണി(വനവാസി വികാസ് കേന്ദ്രം) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ച് പുരസ്‌കാരം വിതരണം ചെയ്തു. പ്രഗതി ബാലഭവന്‍ സെക്രട്ടറി കെ.എന്‍.ജയചന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് സുരേഷ് മാങ്കുളം നന്ദിയും പറഞ്ഞു. ദീപാവലി സേവാ നിധി സമര്‍പ്പണവും കുട്ടികളുടെ വിവിധ കലാപരിപാടിയും ഭജനയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.