Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രങ്ങളുടെ സംഭാവനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 12:24 am IST
in Samskriti

ഒരര്‍ത്ഥത്തില്‍, കൃഷി കഴിഞ്ഞാല്‍ ഏത് മേഖലയാണ് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയേ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്? ഉത്തരം കണ്ടെത്താന്‍ ഏറെയൊന്നും ഗവേഷണം നടത്തേണ്ട ആവശ്യമില്ല, സത്യം പറയാനുള്ള ആര്‍ജ്ജവം മതി. കേരളത്തില ആയിരക്കണക്കിന്ന് ക്ഷേത്രങ്ങള്‍ തന്നെ.

കേരളത്തിന്റെ സാഹചര്യത്തില്‍ ക്ഷേത്രങ്ങളെ ഒരു മതത്തിന്റെ ആരാധനാ കേന്ദ്രങ്ങളായി മാത്രം കാണാന്‍ കഴിയില്ല. അവ സംസ്ഥാനത്തിന്റെ തനതായ ആദ്ധ്യാത്മിക സാംസ്‌കാരിക കേന്ദ്രങ്ങളും സാമൂഹ്യസാമ്പത്തിക വളര്‍ച്ചയേ ഗണ്യമായി സ്വാധീനിക്കുന്ന പ്രസ്ഥാനങ്ങളുമാണ്. സാധാരണക്കാരന്റെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവരുടെ ക്ഷേമത്തേ സ്വാധീനിക്കുന്ന ഘടകത്തെ സര്‍ക്കാറിന്ന് അവഗണിക്കാന്‍ കഴിയുമോ?

ഔദ്യോഗിക കണക്കനുസരിച്ച് നാല് ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ മാത്രം മൂവായിരത്തോളം ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അതിലേറെ ക്ഷേത്രങ്ങള്‍ ബോര്‍ഡിന് പുറത്തും, അവയില്‍ പലതും വലിയ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളില്‍ ഭണ്ഡാരത്തില്‍ വീഴുന്ന തുകയും, വഴിപാട് വഴിയുള്ള വരുമാനവും കേവലയുക്തിയില്‍ മാത്രം കണക്ക് കൂട്ടിയാല്‍ തുക ശതകോടികളായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷന്തോറും വര്‍ദ്ധിച്ച് വരുന്നു. ആ അര്‍ത്ഥത്തില്‍ വരുമാനവും വര്‍ഷംപ്രതി വര്‍ദ്ധിക്കുന്നുണ്ടാകണം.

പക്ഷേ ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ കണക്കുകള്‍ മറക്കാന്‍ പാകത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രം മാത്രമായി നിലനിര്‍ത്തുന്നു. ദേവസ്വം ബോര്‍ഡുകള്‍ യഥാസമയം ക്ഷേത്രങ്ങളിലെ വരവുചിലവ് കണക്കുകള്‍ പറയാറില്ല. മിക്ക ക്ഷേത്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പണിയുന്നത് ഭക്തജനങ്ങളുടെ സംഭാവനകൊണ്ടാണ്. അന്നദാനം പോലും അങ്ങനെയാണ് നടക്കുന്നത്. അതില്‍ ഒരു വലിയ തുക കേരളത്തിന് പുറത്തുനിന്നുമാണ്. ഇവയെല്ലാം കേരളത്തില്‍ ഒഴുകിയെത്തുന്ന നിക്ഷേപങ്ങളല്ലെന്ന് പറയാന്‍ കഴിയില്ല. വിദഗ്ദര്‍ അതിന്ന് ഒരു കണക്ക് പുസ്തകം ഉണ്ടാക്കാറില്ലെന്ന് മാത്രം.

പല ക്ഷേത്രങ്ങളും വര്‍ഷംതോറും ലക്ഷക്കണിന്ന് തീര്‍ത്ഥാടകരെ അന്യസംസ്ഥാനങ്ങളില്‍ നിന്നു ആകര്‍ഷിക്കുന്നു. ഇത് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാറിന് പല പദ്ധതികളും പരസ്യവും വേണ്ടിവരുന്നു. പക്ഷെ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ അത്തരം സാഹസങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല.

തീര്‍ത്ഥാടകരുടെ എണ്ണം അനിവാര്യമായും ക്ഷേത്രങ്ങളുടെ അഭിവൃദ്ധിതന്നെയാണ് സൂചിപ്പിക്കേണ്ടത്; ക്ഷേത്രഭരണം നടത്തുന്നവര്‍ കണക്കുകള്‍ സത്യസന്ധമായി പറയണമെന്ന് മാത്രം. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ സംഭാവനകൊണ്ട് നടക്കുന്ന നിക്ഷേപങ്ങളുടെയും അഭിവൃദ്ധിയുടെയും ഫലം ഭൗതികമായ അര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലഭിക്കുന്നത്? സംസ്ഥാനത്ത് ജീവിക്കുന്നവര്‍ക്ക് മാത്രം. ഒരു നിമിഷം ചിന്തിക്കൂ, ഇത്തരം അഭിവൃദ്ധി സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ ഒരു ഫലവും ഉളവാക്കുന്നില്ലേ?

പ്രത്യക്ഷമായും പരോക്ഷമായും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ ഇതുവരെ തിട്ടപ്പെടുത്തിയില്ലായിരിക്കാം, പക്ഷെ ആ സംഖ്യയുടെ വലുപ്പം ചെറുതായിരിക്കില്ല എന്നത് ഒരു സത്യമാണ്.

മേല്‍ശാന്തി മുതല്‍ അടിച്ചുതെളിക്കുന്നവന്‍ വരെ ഒട്ടനവധി പുരുഷന്‍മാരും സ്ത്രീകളും ക്ഷേത്രങ്ങളില്‍ ജോലിക്കാരാണ്. അവരുടെ കുടുംബങ്ങള്‍ ക്ഷേത്രങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. അവരുടെ വരുമാനം, വ്യസായശാലകളെ ആശ്രയിച്ച് ജീവിക്കുന്നവരില്‍ നിന്ന് വിത്യസ്തമായി ശാശ്വതവും സമാധാനപരവും. ഇത് മാത്രമല്ല, പ്രാദേശികമായ വികസനങ്ങള്‍ മറ്റൊരു ഭാഗത്ത്. ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ആയിരങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നു. ലക്ഷകണക്കിന്ന് രൂപയുടെ കച്ചവടങ്ങള്‍ ദിനംപ്രതി നടക്കുന്നു. ഉത്സവ കാലങ്ങളില്‍ കച്ചവടം പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്നു. ചില കുടുംബങ്ങള്‍ ഉത്സവകാലങ്ങളിലെ നേട്ടംകൊണ്ട് മാത്രം ഒരുവര്‍ഷം ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നു. ഇവയെല്ലാം അറിയാവുന്ന സത്യങ്ങള്‍ മാത്രമാകുന്നു.

ക്ഷേത്രങ്ങള്‍ ഹിന്ദുക്കളുടെ പേരിലാണെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ എല്ലാ ജാതി മതത്തില്‍പ്പെട്ടവരുമുണ്ട്. അതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമോ, മുന്‍വിധിയോ അസംതൃപ്തിയോ ഇല്ല. പക്ഷെ, കേരളത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് വിശകലനം ചെയ്യുന്നവര്‍ പഠനവിധേയമാക്കാത്ത വിഷയമായി ഇത് തുടരുന്നു. അതുകൊണ്ട് കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ ക്ഷേത്രങ്ങളുടെ സംഭാവന എത്രയെന്ന് ചര്‍ച്ച ചെയ്യപ്പെടുകയോ, സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രേരണാ നടപടി എന്നാണെന്നോ ചിന്താവിഷയമാകാറില്ല. അതേ കാരണത്താല്‍ തന്നെ ക്ഷേത്രങ്ങളുടെ ചുറ്റുപാടുകളിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരായുകയോ താത്പര്യം കാണിക്കുകയോ ചെയ്യാറുമില്ല.

പിന്നെ ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്ന പേരിനെതിരായി നിലനില്‍ക്കുന്ന സര്‍വ്വകാല സര്‍ക്കാറുകളുടെ മുന്‍വിധിയും ക്ഷേത്രങ്ങളെ ചൂഷണം ചെയ്യപ്പെടാനുള്ള പ്രസ്ഥാനങ്ങളാക്കി നിലനിര്‍ത്തുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.