Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുടര്‍ അന്വേഷണം ഇല്ലാതെ കഞ്ചാവു കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 10:08 pm IST
in Alappuzha

മാവേലിക്കര: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പിടികൂടുന്ന കഞ്ചാവു കേസുകളില്‍ തുടര്‍ അന്വേഷണം നടത്താതെ എക്‌സൈസ് കേസ് ഒതുക്കുന്നു. വന്‍ ശൃംഖലയിലെ അവസാന കണ്ണികള്‍ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. ഇതും എക്‌സൈസ്-കഞ്ചാവു മാഫിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപമുണ്ട്.

ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ കഞ്ചാവുമായി എത്തിയ ഇരുപതോളം പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇപ്പോള്‍ പിടികൂടുന്ന കേസുകളിലെ പ്രതികളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ എത്തിയവര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവുമായി എത്തുന്നതെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിക്കുന്നു. വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നവെന്ന തെറ്റായ ധാരണ ഇതിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്നു.

കഞ്ചാവുമായി പിടിയിലാകുന്നവരെ വിശദമായി ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ ഉറവിടത്തേയും കൈമാറ്റം ചെയ്യാന്‍ എത്തിയ കേന്ദ്രവും മനസ്സിലാകും. ഇതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാമെന്നും ഇവര്‍ കണ്ണടയ്‌ക്കുകയാണെന്നും ആക്ഷേപമുണ്ട്.

മാവേലിക്കരയില്‍ കഞ്ചാവ് ലോബിയുടെ പ്രധാന ആള്‍ക്കാര്‍ പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ, കഞ്ചാവ് വില്‍പ്പന തടയാനോ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പല ഓഫീസുകളിലും പടി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ഇവര്‍ എക്‌സൈസ് നീക്കങ്ങള്‍ മുന്‍കൂട്ടി കഞ്ചാവു ലോബികള്‍ക്ക് ചോര്‍ത്തി നല്‍കുന്നു.

ജില്ലയിലെ പ്രധാന കഞ്ചാവ് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മാഫിയ സംഘത്തില്‍പ്പെട്ടവര്‍ കൃത്യമായി ചില കേന്ദ്രങ്ങളില്‍ യഥേഷ്ടം കഞ്ചാവ് കൈമാറ്റം നടത്തുന്നു. ഇക്കാര്യങ്ങളെ കുറിച്ച് നാട്ടുകാര്‍ വിവരം നല്‍കിയാല്‍, സമയത്ത് അറിയിച്ചാല്‍ തങ്ങള്‍ എത്തിക്കൊള്ളാമെന്ന വിചിത്രമായ മറുപടിയാകും ലഭിക്കുക.

വലിയ കേസുകളില്‍ പോലും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പിടിയിലാകുന്ന പ്രതികളുടെ മേല്‍ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുന്നതോടെ ഉത്തരവാദിത്വം തീര്‍ന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.