കാസര്‍കോട്: ജില്ലാവ്യവസായ കേന്ദ്രത്തിന് കീഴിലുളള വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി ഒരു ഷെഡ് ഒഴിവുണ്ട്. താല്‍പ്പര്യമുളള പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വ്യവസായ സംരംഭകര്‍ പദ്ധതി രേഖ സഹിതം നിശ്ചിത ഫോറത്തില്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255749, 256090.
















