കണ്ണൂര്‍: മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കന്നഡ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴസ് സൊസൈറ്റിയുടെ പാക്ക് ചെയ്ത പാലിന്റെ ജില്ലയിലെ വിപണനോദ്ഘാടനം ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ നടക്കും. രാവിലെ 12 മണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ അവന്യൂ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വിപണനോദ്ഘാടനം നടക്കും.
















