ആലപ്പുഴ: അഖിലഭാരതീയ വിദ്യാര്‍ത്ഥിപരിഷത്ത് ആലപ്പുഴനഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിനപഠനശിബിരം സംഘടിപ്പിക്കുന്നു. 30 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ ആലപ്പുഴ തോണ്ടന്‍കുളങ്ങര ഉഡുപ്പി ക്ഷേത്രത്തിന് സമീപം ടെമ്പിള്‍വ്യൂ റസിഡന്‍സ് ഹാളിലാണ് ശിബിരം സംഘടിപ്പിക്കുന്നത്.
















