Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറിഞ്ഞി കോട്ടമലയില്‍ നിര്‍മ്മാണം തുടങ്ങി; ഇന്ന് ബിജെപി കരിദിനമായി ആചരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:39 pm IST
in Kottayam

രാമപുരം: കുറിഞ്ഞി കോട്ടമലയില്‍ പാറമട ലോബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ച് പിന്‍വാതിലിലൂടെ ലൈസന്‍സ് സ്വന്തമാക്കിയ പാറമടക്കാര്‍ ഇന്നലെ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തിയായ വെള്ളംനീക്കിപ്പാറയില്‍ നിന്നും പോലീസ് സാന്നിധ്യത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മല മുകളില്‍ നിന്നും വന്‍ കരിങ്കല്ല് താഴേയ്‌ക്ക് പതിച്ചു. 300 മീറ്റര്‍ മുകളില്‍ നിന്നും താഴ്‌വാരത്തിലുള്ള വീടിന്റെ മുകളില്‍ പതിക്കേണ്ടിയിരുന്ന കല്ല് ഒരു മരത്തില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീവനക്കാര്‍ ഒരു മെമ്പറുടെ സഹോദരിയുടെ വിവാഹത്തിന് പോയ സമയം നോക്കി സെക്രട്ടറി ലൈസന്‍സ് കൊടുക്കുകയായിരുന്നു. പിന്നീട് ഓഫീസില്‍ നിന്നു മുങ്ങിയ സെക്രട്ടറി ഇതുവരെ ഓഫീസില്‍ എത്തിയിട്ടില്ല.

കുറിഞ്ഞി വാര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭരണസമിതി പറഞ്ഞിട്ടാണ് ലൈസന്‍സ് കൊടുത്തത് എന്നാണ് അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് സമരസമിതിക്കാര്‍ പറയുന്നു.

പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി രാമപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് കരിദിനം ആചരിക്കും. പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കിയാല്‍ ഭരണസമിതിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പിന്തുണ പിന്‍വലിച്ചാല്‍ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമാകും. കേരളാ കോണ്‍ഗ്രസിന് ആറ് മെമ്പര്‍മാരും രണ്ട് വിമതരുമാണ് ഉള്ളത് ഭൂരിപക്ഷത്തിന് ഒന്‍പത് അംഗങ്ങളുടെ പിന്‍തുണ വേണം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോട്ടമലയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ലൈസന്‍സ് നല്‍കിയ സെക്രട്ടറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ നേതൃയോഗം ചേര്‍ന്ന് പിന്തുണ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ഡി. പ്രസാദ് ഭക്തിവിലാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.