Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിനം ഇന്ന് നാലാം പരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:22 pm IST
in Sports

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനം ഇന്ന്. ഇന്ന് വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം. മറിച്ച് ജയം ന്യൂസിലാന്‍ഡിനെങ്കില്‍ പരമ്പര തീരുമാനിക്കാന്‍ 29ന് നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കണം.

മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നില്‍. ആദ്യ മത്സരത്തില്‍ ജയിച്ച ടീം ഇന്ത്യ രണ്ടാം കളിയില്‍ ആറ് റണ്‍സിന് തോറ്റു. കഴിഞ്ഞ ദിവസം നടന്ന മൂന്നാമം അങ്കത്തില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ധോണിപ്പട പരമ്പരയില്‍ ലീഡ് നേടിയിരിക്കുന്നത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും കഴിഞ്ഞ മൂന്ന് കളികളിലും മികച്ച ഇന്നിങ്ങ്‌സ് കാഴ്ചവെച്ചിട്ടില്ല. ഇത് മത്സരങ്ങൡ മോശം തുടക്കം ലഭിക്കുന്നതിന് കാരണമായി. ആദ്യകളിയില്‍ അര്‍ദ്ധസെഞ്ചുറിയും കഴിഞ്ഞ കളിയില്‍തകര്‍പ്പന്‍ സെഞ്ചുറിയും നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഇന്നും കോഹ്‌ലിയില്‍ നിന്ന് മികച്ചൊരു ഇന്നിങ്ങ്‌സ് ടീം പ്രതീക്ഷിക്കുന്നു. മൂന്നാം ഏകദിനത്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ കളിയില്‍ കോഹ്‌ലിയും ധോണിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 151 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മധ്യനിരബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും നല്ല ഫോമിലാണ്.

ബാറ്റ്‌സ്മാന്മാരേക്കാളും മിന്നുന്ന പ്രകടനം നടത്തുന്നത് ബൗളര്‍മാര്‍. പേസര്‍മാരും സ്പിന്നര്‍മാരും ഈ കാര്യത്തില്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു. മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്ര ഒന്നാമത്. ആറെണ്ണം വീഴ്‌ത്തിയ ഉമേഷ് യാദവും കേദാര്‍ ജാദവും അഞ്ചെണ്ണം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയും തൊട്ടുപിന്നില്‍.

മറുവശത്ത് ന്യൂസിലാന്‍ഡും ആശങ്കയിലാണ്. മികച്ച തുടക്കം ലഭിച്ചിട്ടും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തതിന്റെ സങ്കടമാണ് അവരെ അലട്ടുന്നത്. ഓപ്പണര്‍ ടോം ലാഥമാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ താരം. ക്യാപ്റ്റന്‍ വില്ല്യംസണ്‍ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും ഒന്നും മൂന്നും മത്സരങ്ങളില്‍ പരാജയം. മാര്‍ട്ടിന്‍ ഗുപ്റ്റിലും റോസ് ടെയ്‌ലറും കോറി ആന്‍ഡേഴ്‌സണും ലൂക്ക് റോഞ്ചിയുമെല്ലാം നിരാശപ്പെടുത്തുന്നു. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ നീഷാം ഭേദപ്പെട്ട കളി നടത്തി.

ബൗളിങ്ങ് നിര ശക്തമാണെങ്കിലും അവസരത്തിനൊത്തുയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്‌ത്തുന്നതില്‍ പിന്നില്‍. സാന്റ്‌നറും പട്ടേലും നിരാശപ്പെടുത്തി. മുന്ന് കളികളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്‌ത്തിയ ടിം സൗത്തിയാണ് തമ്മില്‍ ഭേദം. എന്തായാലും ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാനുള്ള സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും കഴിയൂ എന്നതിനാല്‍ വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.