Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സംരക്ഷണഭിത്തി തകര്‍ന്ന തോട് കൃഷിക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 03:26 pm IST
in Kollam

പത്തനാപുരം: തലവൂര്‍ കുര മൂഴി ഏലക്കു സമീപമാണു സംരക്ഷണഭിത്തി തകര്‍ന്ന് തോട് കര്‍ഷകര്‍ക്കും കൃഷിവിളകള്‍ക്കും ഭീഷണിയാകുന്നത്. സംരക്ഷണഭിത്തി തകര്‍ന്ന് നാളുകള്‍ പിന്നിടുമ്പോഴും പരാതികള്‍ കൂടുന്നതല്ലാതെ അധികൃതരുടെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ് . ഇരുപത് വര്‍ഷം മുമ്പാണ് തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. കുര മേല്‍പ്പാലം, തലവൂര്‍ തൃക്കൊന്നമര്‍ക്ഷേത്രം എന്നിവിടങ്ങളിലെ ഏക്കറോളം വരുന്ന ഏലയിലാണു കര്‍ഷകര്‍ നെല്ലുള്‍പ്പെടെ കൃഷിയിറക്കിയിരിക്കുന്നത്. സംരക്ഷണഭിത്തിയില്‍ മിക്കയിടങ്ങളിലും കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് തോട്ടിലെ വെള്ളം ഏലയിലേക്കു കയറുന്ന സ്ഥിതിയാണ്. കര്‍ഷകരുടെ പ്രയത്‌നമെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ചെറിയ ചാറ്റല്‍മഴയില്‍ പോലും തോട്ടിലെ വെള്ളം ഏലയില്‍ ഒഴുകുന്നത് നെല്‍കര്‍ഷകരെയും പച്ചക്കറി കര്‍ഷകരെയുമെല്ലാം ഒരുപോലെ ബാധിച്ചിരിക്കയാണ്. ലക്ഷങ്ങള്‍ കടബാധ്യതയുമായി കൃഷിയിറക്കിയ കര്‍ഷകര്‍ക്കു വന്‍നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. പരാതികളുമായി തണ്ണീര്‍ത്തട സംരക്ഷണസമിതി, ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഉടന്‍ നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനങ്ങള്‍ മാത്രം ബാക്കി. കൃഷിനിലങ്ങള്‍ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി കെട്ടാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് ആരംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.ലയണ്‍സ് ക്ലബ്ബ് ഓഫ് ചവറ പീസ് പോസ്റ്റര്‍ മത്സരം

കൊല്ലം: ലയണ്‍സ് ക്ലബ്ബ് ഓഫ് ചവറയുടെ ആഭിമുഖ്യത്തില്‍ തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍വച്ച് പീസ് പോസ്റ്റര്‍ കണ്‍ടെസ്റ്റ് നടത്തി. ഇരുപത്തഞ്ചോളം സ്‌കൂളുകളില്‍ നിന്നായി 40 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ചവറ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.പി.ഹരിലാലിന്റെ അദ്ധ്യക്ഷതയില്‍ പീസ് പോസ്റ്റര്‍ മത്സരം ജില്ലാ ചെയര്‍പേഴ്‌സണ്‍ രശ്മി നായര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് സെക്ടര്‍ കോ-ചെയര്‍പേഴ്‌സണ്‍ ഡോ.സുജിത്ത്, ചവറ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഡോ.വി. സുജിത്ത്, അഭിലാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മത്സരത്തില്‍ എം.എന്‍.പി.എം സെന്‍ട്രല്‍ സ്‌കൂളിലെ ശ്രീരാഗ് ഒന്നാം സ്ഥാനവും വടക്കുംതല എസ്.വി.പി.എം സ്‌കൂളിലെ കൃഷ്ണരാജ് രണ്ടാംസ്ഥാനവും തെക്കന്‍ഗുരുവായൂര്‍ എച്ച്.എസിലെ അഖിത മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് റസീനാ ഷാജു, ഹരികുമാര്‍, അജേഷ്ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.