Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച മറയ്‌ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:11 am IST
inKozhikode

കോഴിക്കോട്: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായ വീഴ്ച മറയ്‌ക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടതു-വലതു ഐക്യം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇരുമുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവം മറച്ചുവെച്ച് പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ രാഷ്‌ട്രീയമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പ്രസംഗങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ പുന:സ്ഥാപിക്കാന്‍ വേണ്ട അടിയന്തിരനടപടി സ്വീകരിക്കാന്‍ കേരള ഭക്ഷ്യവകുപ്പ് മന്ത്രിയോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി. കിഷന്‍ചന്ദ് പ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് എം.എം. പത്മാവതി പ്രമേയം ഭേദഗതി ചെയ്യണമന്ന് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച സാധനങ്ങള്‍ പുന:സ്ഥാപിക്കണമന്നും കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രഭക്ഷ്യമന്ത്രിയോടും ആവശ്യപ്പെടണമെന്നായിരുന്നു എം.എം. പത്മാവതി കൊണ്ടുവന്ന ഭേദഗതി. സംസ്ഥാനം ഭരിച്ച ഇടതു- വലതു മുന്നണി സര്‍ക്കാരുകള്‍ കാണിച്ച അലംഭാവം മറച്ചുവെയ്‌ക്കാനായിരുന്നു ഇരുവിഭാഗം കൗണ്‍സിലര്‍മാരുടെയും ശ്രമം.

ഇടതു- വലതു കൗണ്‍സിലര്‍മാരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. കേരളം ഭരിച്ചവര്‍ കാണിച്ച അലംഭാവത്തിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 2013 ല്‍ കൊണ്ടുവന്ന നിയമം കേരളത്തില്‍ നടപ്പാക്കാതെ ഇരുമുന്നണികളും പാവപ്പെട്ടവരെ വഞ്ചിക്കുകയായിരുന്നുവെന്ന് എന്‍. സതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു തവണ കാലാവധി നീട്ടിനല്‍കിയിട്ടും നിയമം നടപ്പാക്കാന്‍ ഒരുചെറുവിരലനക്കാത്തവരാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് നവ്യഹരിദാസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടരേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നവ്യയുടെ മറുപടി. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നേടിയെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ അഭിപ്രായപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരായ ടി. അനില്‍ കുമാര്‍, ഷൈമപൊന്നത്ത്, ജിഷ ഗിരീഷ്, തുടങ്ങിയവരും പ്രതിഷേധത്തിനൊപ്പം കൂടി.

2013 ല്‍ യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന് നിലവിലെ എന്‍ഡിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മറക്കാനുമായിരുന്നു കൗണ്‍സിലര്‍മാരുടെ ശ്രമം. യുഡിഎഫ് സര്‍ക്കാരിനുണ്ടായ വീഴ്ച മറയ്‌ക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ മാര്‍ക്കൊപ്പം കൂട്ടി. ചര്‍ച്ചയ്‌ക്കു ശേഷം പ്രമേയം വോട്ടിനിട്ടു. ബിജെപിയുടെ ഏഴ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു. ഇടതു-വലതു കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രമേയം പാസ്സാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.