Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് കൊല്‍ക്കത്ത- മുംബൈ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 12:38 am IST
in Sports

കൊല്‍ക്കത്ത: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ തോല്‍വിയറിയാത്ത അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ന് ആറാം മത്സരത്തിന്. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൡയില്‍ എതിരാളികള്‍ ഡീഗോ ഫോര്‍ലാന്റെ മുംബൈ സിറ്റി എഫ്‌സി. മുംബൈയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും 1-1നു സമനിലയില്‍ പിരിയുകയായിരുന്നു

കൡച്ച അഞ്ച് കളികളില്‍ രണ്ട് വിജയവും മൂന്ന് സമനിലയുമടക്കം 9 പോയിന്റുമായി പട്ടികയില്‍ രണ്ടമതാണ് കൊല്‍ക്കത്ത. ഇന്ന് മുംബൈയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും അവര്‍ ഗോളടിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം ഗ്രൗണ്ടില്‍ മൂന്നു പോയിന്റും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യൂമും കൂട്ടരും ഇന്ന് പന്തുതട്ടാനിറങ്ങുക. ഈ മത്സരം കഴിഞ്ഞാല്‍ തുടര്‍ച്ചയായി മൂന്ന് എവേ മത്സരങ്ങളാണ് അവര്‍ക്ക് കളിക്കാനുള്ളത്.

കഴിഞ്ഞ കളിയില്‍ ദല്‍ഹി ഡൈനാമോസിനെ 1-0ന് കീഴടക്കിയ കൊല്‍ക്കത്ത താരങ്ങള്‍ മികച്ച ഫോമിലാണ്. സ്വന്തം മൈതാനത്ത് ആരാധകരുടെ അകമ്പടിയോടെ കളിക്കുമ്പോള്‍ അവര്‍ ലക്ഷയമിടുന്നതും ജയം മാത്രം. കളിക്കാരെല്ലാം മികച്ച ആത്മവിശ്വാസത്തിലാണെന്നും നല്ല പ്രകടനം കളിക്കാരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊല്‍ക്കത്ത കോച്ച് ഹോസെമൊളീന പറഞ്ഞു.

മറുവശത്ത്—മുംബൈ സിറ്റി എഫ്‌സി ആറ് മത്സരങ്ങളില്‍ രണ്ട് വീതം ജയം, സമനില, തോല്‍വി വഴി 8 പോയിന്റുമായി നാലാമത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്കും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. മികച്ച തുടക്കമാണ് അവര്‍ ഈ സീസണില്‍ കുറിച്ചത്. ആദ്യ രണ്ട് കളികളില്‍ വിജയം. എന്നാല്‍, തുടര്‍ന്നുള്ള നാല് കളികളില്‍ രണ്ട് പരാജയവും രണ്ട് സമനിലയും.

കൊല്‍ക്കത്തയെ തോല്‍പ്പിക്കുന്നതിനു എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുമെന്നു മുംബൈ സിറ്റിയുടെ കോസ്റ്ററിക്കക്കാരനായ പരിശീലകന്‍ അലക്‌സാന്‍ഡ്രെ ഗ്വിമെറസ് പറഞ്ഞു.

നിരവധി കളിക്കാര്‍ പരുക്കിന്റെ പിടിയിലായിരിക്കുന്നതാണ്—മുംബൈ സിറ്റിയെ കുഴക്കുന്നത്. ലിയോ കോസ്റ്റയും അന്‍വര്‍ അലിക്കും കഴിഞ്ഞ മത്സരത്തില്‍ പരുക്കുമൂലം ബെഞ്ചിലേക്കു മാറേണ്ടിവന്നു. കേരള ബ്ലാസ്റ്റേഴ്—സിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ബോയിതാങ്—ഹാവോകിപ്പും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

കൊല്‍ക്കത്ത- മുംബൈ ടീമുകള്‍ തമ്മില്‍ അഞ്ച്—തവണ ഏറ്റുമുട്ടിയതില്‍ രണ്ടു തവണ വീതം ഇരുടീമുകളും ജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.