Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍കാര്‍ഡില്‍ വ്യാപക ക്രമക്കേട്; ഗുണഭോക്താക്കള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 08:53 pm IST
in Alappuzha

എടത്വാ: കുട്ടനാട് താലൂക്ക് സപ്ലേഓഫീസിന്റെ കീഴിലെ റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച റേഷന്‍കാട് കരടുപട്ടിക ലിസ്റ്റില്‍ വ്യാപക ക്രമക്കേട്. ഗുണഫോക്താക്കള്‍ ഓഫീസുകള്‍തോറും നെട്ടോട്ടത്തില്‍. രണ്ടാംഘട്ടത്തിലാണ് റേഷന്‍കാട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

അഞ്ചുമാസംമുമ്പ് ആദ്യഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ കാര്‍ഡിലെ തെറ്റ് തിരുത്തിനല്‍കണമെന്ന് സപ്ലേഓഫീസ് അറിയിച്ചിരുന്നു. തെറ്റുതിരുത്തി നല്‍കി ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ടം പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് ഇരട്ടി തെറ്റ് കടന്നുകൂടിയത്. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ റേഷന്‍ അംഗങ്ങളുടെ പേരുകള്‍ പലതും ഒഴിവായിട്ടുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ കിടന്നവരെ മാനദണ്ഡം നോക്കാതെ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തു.

ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ റേഷന്‍കടകളിലെത്തിയ ഗുണഭോക്താക്കള്‍ പരാതിയുമായി സപ്ലേഓഫീസിലും, പഞ്ചായത്തിലും, വില്ലേജിലും കയറിയിറങ്ങി നടക്കുകയാണ്. തലവടി പഞ്ചായത്തില്‍ വ്യാപക ക്രമക്കേട് നടന്നതിനാല്‍ റേഷന്‍കട ഉടമകള്‍ക്ക് നേരേ ഗുണഭോക്താക്കള്‍ കയര്‍ക്കാന്‍ തുടങ്ങി. തലവടി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഫോട്ടോ എടുത്ത ഗുണഭോക്താക്കള്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ പലതും നഷ്ടപ്പെട്ടു.

81-ാം നമ്പര്‍ റേഷന്‍കടയില്‍ 90 ഗുണഭോക്താക്കളുടേയും, 83-ല്‍ അന്‍പത്, 87-ല്‍ എണ്‍പത്, 161-ല്‍ എണ്‍പത്, 219-ല്‍ എഴുപത് എന്നിങ്ങനെ നഷ്ടപ്പെട്ടതില്‍പെടുന്നു. ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കുട്ടനാട് തലവടി ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ ആലപ്പുഴ തലവടി ലിസ്റ്റില്‍ കടന്നുകൂടിയിരുന്നു.

സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും തൊഴിലാളി കുടുംബങ്ങളേയും ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് നോണ്‍ പ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റിയപ്പോള്‍ ഏക്കറുകണക്കിന് സ്വന്തമായി കൃഷിഭൂമിയുള്ളവരേയും ഒരേകുടുംബത്തില്‍ നിന്ന് നിരവധിപേര്‍ വിദേശത്തുള്ളവരേയും പ്രയോറിറ്റി ലിസ്റ്റില്‍ ഇടംനല്‍കിയത് ക്രമക്കേടായി ഗുണഭോക്താക്കള്‍ ചൂണ്ടുക്കാട്ടുന്നു.

കുട്ടനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തിലേയും റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇതേ അവസ്ഥയാണ്. തലവടി പഞ്ചായത്തിലെ റേഷന്‍കാര്‍ഡില്‍ കടന്നുകൂടിയ തെറ്റ് പരിഹരിക്കണമെന്ന് 11-ാം വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.