Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്ര നവീകരണം നവോത്ഥാനത്തിന്റെ ലക്ഷണം: ഡോ.എം.ജി.എസ്. നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 11:18 am IST
in Kozhikode

കോഴിക്കോട്: ക്ഷേത്രനവീകരണം പുതിയ നവോത്ഥാനത്തിന്റെ ലക്ഷ്ണമാണെന്ന് ചരിത്രകാരന്‍ ഡോ.എം.ജി.എസ്.നാരായണന്‍ അഭിപ്രായപ്പെട്ടു. ശ്രീകൊക്കോഴിക്കോട് മഹാശിവക്ഷേത്രത്തില്‍ നടക്കുന്ന കര്‍പ്പൂരാദി നവീകരണ കലശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ഐശ്വര്യം അത് നില്‍ക്കുന്ന പ്രദേശത്തെ ഭക്തരുടെ ഐശ്വര്യത്തിനും കാരണമാകുന്നു. ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. കലാ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു ക്ഷേത്രങ്ങള്‍. ശില്പവിദ്യ, ചിത്രരചന, നൃത്തം, വിദ്യാഭ്യാസം, സംഗീതം എന്നിവയുടെയെല്ലാം കേന്ദ്രങ്ങളായി വര്‍ത്തിച്ചത് ക്ഷേത്രങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് ടെക്സ്റ്റയില്‍സ് എംഡി പി.പി. മുകുന്ദന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കൊക്കോഴിക്കോട് ശിവക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം മാളികപ്പുറം മുന്‍ മേല്‍ശാന്തി മനോജ് എമ്പ്രാന്തിരി നിര്‍വ്വഹിച്ചു. ടി.വി. കൃഷ്ണയ്യര്‍ ആദ്യ സംഭാവന കലശകമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണാനന്ദ കമ്മത്തിന് നല്‍കി. ഭണ്ഡാരവിതരണ ഉദ്ഘാടനം മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, വി. ഉണ്ണികൃഷ്ണന്‍ ഏറാടിക്ക് നല്‍കി നിര്‍വ്വഹിച്ചു.

കലശകമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണമേനോന്‍ വിശദീകരണം നല്‍കി. ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരി, കോട്ടക്കല്‍ കോവിലകം വലിയതമ്പുരാട്ടി അനുജത്തി തമ്പുരാട്ടി തുടങ്ങിയവര്‍ നിലവിളക്ക് തെളിയിച്ചു. കോഴിക്കോട് നാരായണന്‍നായര്‍, ബാബുസാമി, പി.കെ. കൃഷ്ണനുണ്ണിരാജ, അഭിലാഷ് ശങ്കര്‍ തുടങ്ങിയവര്‍ ആശംസനേര്‍ന്നു.

ക്ഷേത്രസമിതി സെക്രട്ടറി സജീവ് സ്വാഗതവും പിആര്‍ഒ പി. എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെയാണ് കര്‍പ്പൂരാദി നവീകരണകലശം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.