Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിരാടിലൂടെ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 10:07 am IST
inSports

മൊഹാലി: രണ്ടാം മത്സരത്തിലെ തോല്‍വിയുടെ ഞെട്ടല്‍ വിരാട് കോഹ്‌ലിയിലൂടെ ഇന്ത്യ മറികടന്നു. വിരാടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (154 നോട്ടൗട്ട്) മികവില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഏഴു വിക്കറ്റ് ജയം. ഇതോടെ, പരമ്പരയില്‍ 2-1ന് മുന്നില്‍. സ്‌കോര്‍: ന്യൂസിലന്‍ഡ് – 285 (49.4), ഇന്ത്യ – 289/3 (48.2).

ഏകദിനത്തിലെ 26ാം സെഞ്ചുറി കൈയിലൊതുക്കിയ ടെസ്റ്റ് നായകന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത. മെല്ലെ തുടങ്ങിയ വിരാട് അവസാനം കത്തിക്കയറി. 134 പന്തില്‍ 16 ഫോറും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. ട്രെന്റ് ബൗള്‍ട്ട് എറിഞ്ഞ 48ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സറും രണ്ട് ഡബിളും നേടി 22 റണ്‍സെടുത്ത വിരാട് ജയം വേഗത്തിലാക്കി, 150 തികച്ചു. ഹെന്റി എറിഞ്ഞ 49ാം ഓവറില്‍ ബൗണ്ടറി നേടി മനീഷ് പാണ്ഡെ (28 നോട്ടൗട്ട്) വിജയ റണ്‍ കുറിച്ചു.

ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും (13), അജിങ്ക്യ രഹാനെയും (മൂന്ന്) നിരാശപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ഇന്ത്യയെ വിരാടും നായകന്‍ എം.എസ്. ധോണിയും (80) ചേര്‍ന്നാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 151 റണ്‍സ് ചേര്‍ത്തു ഇവര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗുപ്ടിലും (27), ടോം ലാഥവും (61) മികച്ച തുടക്കം നല്‍കി. ഒരു ഘട്ടത്തില്‍ മൂന്നിന് 153 എന്ന നിലയിലായിരുന്ന അവര്‍ എട്ടിന് 199ലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റില്‍ ജയിംസ് നീഷവും (57), മാറ്റ് ഹെന്റിയും (39 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ 84 റണ്‍സ് അവരെ 285ലെത്തിച്ചു. 47 പന്തില്‍ ഏഴു ബൗണ്ടറികളോടെ നീഷത്തിന്റെ ഇന്നിങ്‌സ്.

37 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും നേടി ഹെന്റി. ടോം ലഥം ടോപ് സ്‌കോറര്‍. റോസ് ടെയ്‌ലറും (44), കെയ്ന്‍ വില്യംസണും (22) സ്‌കോറിലേക്ക് സംഭാവന നല്‍കി. ഉമേഷ് യാദവും കേദാര്‍ യാദവും മൂന്നു വീതം വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയ്‌ക്കും അമിത് മിശ്രയ്‌ക്കും രണ്ട് വീതം വിക്കറ്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.