Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയില്‍ ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 11:22 pm IST
inSports

മഡ്ഗാവ്: കേരളത്തിനും ഗോവയ്‌ക്കും ഫുട്‌ബോളില്‍ സമാനമായ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന് കേരള ബ്ലാസ്റ്റേഴ്‌സിനും എഫ്‌സി ഗോവയ്‌ക്കും ചില സമാനതകളുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ റണ്ണറപ്പായപ്പോള്‍, ഗോവ കഴിഞ്ഞതവണ രണ്ടാമതെത്തി.

ഇത്തവണയുമുണ്ട് സാമ്യം. ഇരു ടീമുകളും പതിഞ്ഞ തുടക്കത്തിലാണ്. തുടരെ രണ്ടു തോല്‍വികള്‍ക്കു ശേഷം സമനിലയും ജയവുമായി തിരിച്ചുവരവിന്റെ പാതയിലാണ് കേരളം. കഴിഞ്ഞ കളിയില്‍ മുംബൈയെ തോല്‍പ്പിച്ചതു മാത്രമാണ് ഈ സീസണില്‍ ഗോവയുടെ നേട്ടം. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിന് മത്സരം.

ജയിക്കാനുറച്ചാണ് ഗോവ കളത്തിലിറങ്ങുന്നതെന്ന് പരിശീലകന്‍ സീക്കോ പറഞ്ഞു. സ്വയം വരുത്തിയ പിഴവുകളാണ് ഗോള്‍ വഴങ്ങുന്നതിനു കാരണം. ഇതിനു നല്‍കിയ വിലയാണ് തോല്‍വി, സീക്കോ പറഞ്ഞു.

കഴിഞ്ഞ കളിയില്‍ ടീമിന്റെ പ്രധാന കാവല്‍ഭടന്‍ ഗ്രിഗറി അര്‍ണോളിന്‍ ആദ്യ ഇലവനിലെത്തി. രണ്ടാം പകുതിയില്‍ ജോഫ്രെയെ പിന്‍വലിച്ച് മാര്‍ക്വീതാരം ലൂസിയോയെയും കൊണ്ടുവന്നു. ഇന്ന് ഇരുവരും ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നേ അറിയാനുള്ളു.

ഈ സീസണില്‍ ഏറ്റവും കുറവ് ഗോളടിച്ച ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍, കഴിഞ്ഞ മൂന്നു കളികളില്‍ ഒരു ഗോള്‍ മാത്രമേ തിരികെ വാങ്ങിയുള്ളു. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബാര്‍ട്ട്, സന്ദേശ് ജിംഗന്‍ എന്നിവരുടെ മികവാണിതിനു കാരണം. ടീം തെരഞ്ഞെടുപ്പില്‍ പ്രതിരോധത്തിന് ബോധപൂര്‍വം ഊന്നല്‍ നല്‍കിയില്ലെന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സും ഗോവയും മുന്‍പ് നാല് തവണ ഏറ്റുമുട്ടി. ഇതില്‍ ഗോവയ്‌ക്ക് മൂന്ന്, ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം. ആദ്യ സീസണില്‍ ഏക ഗോളിനു കൊച്ചിയില്‍ ഗോവയെ തോല്‍പ്പിച്ചതിനു ശേഷം ഇതുവരെ അതിനായിട്ടില്ല ബ്ലാസ്റ്റേഴ്‌സിന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.