കാഞ്ഞങ്ങാട്: വിവിധ സേവനങ്ങള്‍ക്കായി 30.9.16 വരെ കാഞ്ഞങ്ങാട് സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും നാളിതുവരെ സേവനം ലഭിക്കുകയും ചെയ്തിട്ടില്ലാത്ത അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിന് നവംബര്‍ 9ന് ഓഫീസില്‍ അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 5ന് മുമ്പായി ഓഫീസില്‍ പരാതി സമര്‍പ്പിക്കണമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: