കാസര്‍കോട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി എ എ വൈ, മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് അതാത് റേഷന്‍കടകളില്‍ ഏല്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: