കണ്ണൂര്‍: ടോക്യോ ആസ്ഥാനമായി നടത്തിവരുന്ന ഇന്റര്‍നാഷണല്‍ എഫ്എസ്എ കെന്‍ഷിന്‍കാന്‍ കരാട്ടെ കണ്ണൂരില്‍ 29, 30 തീയ്യതികളിലായി ദ്വിദിന കരാട്ടെ ക്യാമ്പ് സംഘടിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കരാട്ടെയുടെ നൂതന ടെക്‌നോളജികള്‍ പരിശീലിപ്പിക്കും.
















