Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുമതം, പൂര്‍ണതയുടെ ശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 12:54 am IST
in Samskriti

നമ്മുടെ നിത്യജീവിതത്തില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന ബാഹ്യമായ ഒരു കെട്ടുകാഴ്ചയല്ല, വാസ്തവത്തില്‍ ഹിന്ദുമതം. അത് യഥാര്‍ത്ഥത്തില്‍ പൂര്‍ണതയുടെ ശാസ്ത്രമാണ്. വ്യക്തിപരമായും സാമൂഹികമായും ദേശീയമായും അന്താരാഷ്‌ട്രീയമായുമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവും അതിലുണ്ട്.

എന്നാല്‍ ഇന്ന് നമ്മള്‍ അന്ധമായി പിന്തുടരുന്ന ഹിന്ദുമതം യഥാര്‍ത്ഥത്തിലുള്ള മഹത്തായ ഹിന്ദുമതമല്ല. ഇത് നമ്മളുടെമേല്‍ എപ്പോഴോ അടിച്ചേല്‍പ്പിക്കപ്പെട്ട കാപട്യം നിറഞ്ഞ ഒരു സമ്പ്രദായം മാത്രമാണ്. സ്വാര്‍ത്ഥരും ധിക്കാരികളും അധികാരഭ്രാന്തന്മാരുമായ ഒരുകൂട്ടം പുരോഹിതന്മാരാണ് ഇതിന് ഉത്തരവാദികള്‍. അവര്‍ മെനഞ്ഞെടുത്ത ചിട്ടവട്ടങ്ങള്‍ക്കും നമ്മുടെതന്നെ വിചാരവികാരങ്ങള്‍ക്കും നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.

ഹിന്ദുമതത്തെ അട്ടിമറിക്കാന്‍ അവര്‍ നടത്തിയ ശ്രമം എത്രത്തോളം വിജയിച്ചു എന്നതിനുള്ള തെളിവാണ് ഇന്നത്തെ ഹിന്ദു അനുഭവിക്കുന്ന മതപരമായ അജ്ഞത. ഹിന്ദുമതത്തിന്റെ നട്ടെല്ലായ വേദത്തിലെ അടിസ്ഥാനപ്രമാണങ്ങളെ ഈ പുരോഹിതന്മാരുടെ വാക്കുകേട്ട് നമ്മള്‍ അവഗണിച്ചു. യഥാര്‍ത്ഥ ഹിന്ദുമതം ഉപനിഷത്തുകള്‍ ഉദ്‌ഘോഷിക്കുന്ന സനാതനധര്‍മമാണ്.

ഉപനിഷത്തുകള്‍ അസന്ദിഗ്ധമായി ഉദ്‌ഘോഷിക്കുന്നു, മനുഷ്യന്‍ അവന്റെ പൂര്‍ണതയില്‍ ഈശ്വരന്‍ തന്നെയാകുന്നു. മനുഷ്യനിലുള്ള ദിവ്യത്വത്തെയും സൗന്ദര്യത്തെയും മറച്ചുപിടിക്കുന്ന എല്ലാ അപൂര്‍ണതകളെയും ചിട്ടയോടും ശാസ്ത്രീയമായുമുള്ള ദൈനംദിന ജീവിതചര്യകളിലൂടെ ബോധപൂര്‍വം ശുദ്ധീകരിച്ച് ജീവിക്കുവാന്‍ ഉപനിഷത്തുകള്‍ അവനെ ഉപദേശിക്കുന്നു. ഒരു വ്യക്തിയെ സ്വപ്രയത്‌നത്താല്‍ ശുദ്ധീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത് അവന്റെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാന്‍ അവന്‍ ബോധപൂര്‍വം കൈക്കൊള്ളേണ്ട മാര്‍ഗങ്ങളാണ് ഹിന്ദുമതത്തിന്റെ അന്തഃസത്ത. ഒട്ടനവധി പുരാണങ്ങളും ശാസ്ത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും തികച്ചും വ്യത്യസ്തമായ ഒരായിരം അര്‍ത്ഥവ്യഖ്യാനങ്ങളുംകൂടി തീര്‍ത്ത കനത്ത മറയ്‌ക്കു പിറകില്‍ ഹിന്ദുമതം എന്ന വിശാലമായ രംഗവേദി ഭദ്രമായി കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു.

സനാതനമായ സത്യത്തിന്റെ ക്ഷേത്രമാണത്. എന്നാല്‍ വേണ്ടതിലധികം വളര്‍ന്നുപൊങ്ങിയ പുറംകാടുകള്‍ ആ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തെയും ഗാംഭീര്യത്തെയും മറച്ചുപിടിക്കുകയാണ്. അതിന്റെ ഫലമായി കോളജ് വിദ്യാഭ്യാസം നേടിയ ഇന്നത്തെ വിവരംകെട്ട ജനങ്ങള്‍ ക്ഷേത്രത്തെ കാണുന്നില്ല. അവരുടെ കണ്ണില്‍പ്പെടുന്നത് പുറത്തുള്ള കൊടിതോരണങ്ങള്‍ മാത്രമാണ്. അതിനുള്ള പ്രധാന കാരണം, ഋഷീശ്വരന്മാരുടെ ഭാഷയായ സംസ്‌കൃതത്തെക്കുറിച്ചും അവരുടെ ഭാഷാപ്രയോഗത്തിന്റെ രീതിയെക്കുറിച്ചുമുള്ള അജ്ഞതയാണ്.

ഹിന്ദുമതം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? നിത്യജീവിതത്തില്‍ നമ്മള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുതകുന്ന സന്ദേശമാണ് അതിന് നല്‍കാനുള്ളത്. ഇതെല്ലാം മനസ്സില്‍ കരുതിക്കൊണ്ട് നമ്മുടെ മതത്തിന്റെ മൗലികമായ പ്രമാണഗ്രന്ഥങ്ങളിലൂടെ ഒരന്വേഷണം. അതാണ് ഉപനിഷത് യജ്ഞത്തിന്റെ ഉദ്ദേശ്യം.

മതത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാന്‍ മതാനുയായികള്‍ തയ്യാറാവുന്നില്ലെങ്കില്‍ ആ മതം നിഷ്ഫലവും നിര്‍ജീവവുമാവും. രാഷ്‌ട്രീയപരമോ സാംസ്‌കാരികപരമോ സാമൂഹികപരമോ ആയ ഏതെങ്കിലും ഒരു തത്ത്വശാസ്ത്രം അതിന്റെ ആദര്‍ശങ്ങള്‍ക്കൊത്ത് ജീവിക്കാതെ അതിന്റെ വാഗ്ദത്ത വിജയഭൂമിയിലേക്ക് നമ്മെ നയിക്കുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.