Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെറുവാഞ്ചേരിയില്‍ വീടിന് നേരെ നടന്ന ബോംബേറില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 12:51 am IST
in Kannur

പാനൂര്‍: ചെറുവാഞ്ചേരിയില്‍ എ.അശോകന്റെ വീടിനു നേരെ നടന്നതായി പറയുന്ന ബോംബേറില്‍ ദുരൂഹത. ഇന്നലെ പുലര്‍ച്ചെ വീടിന്റെ ജനല്‍ഗ്ലാസില്‍ അജ്ഞാതസംഘം ബോംബേറിയുകയും, അശോകന്റെ ഗണ്‍മാന്‍ രഞ്ജിത്തിന് പരിക്കേല്‍ക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലും എ.അശോകന്റെ വീടിനു മുന്നില്‍ ബോംബേറിഞ്ഞുവെന്ന വ്യാജവാര്‍ത്തയ്‌ക്കു ശേഷം നടന്ന ബോംബു നാടകം പോലീസിനും സംശയം ജനിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടൂവെന്ന് ചൂണ്ടിക്കാണിച്ച് എ.അശോകന്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതു ആസൂത്രിമാണെന്ന് വ്യക്തം. വിജയദശമി ദിവസം നടന്ന ബോംബ് സ്‌ഫോടനത്തില്‍ എ.അശോകന് പരിക്കേറ്റതായും സിപിഎം മുഖപത്രം വാര്‍ത്തയും നല്‍കിയിരുന്നു. ചെറുവാഞ്ചേരിയില്‍ സംഘര്‍ഷമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് ബോംബ് സ്‌ഫോടനത്തിനു പിന്നിലെന്ന് ആക്ഷേപം ശക്തമാണ്. നാളെ ചെറുവാഞ്ചേരി ലോക്കല്‍കമ്മറ്റി ഓഫീസ് കെട്ടിടത്തിനു തറക്കല്ലിടല്‍ നടക്കുന്നതിനിടെ നടന്ന ബോംബേറ് സിപിഎം നേതൃത്വം നടത്തിയ ആസൂത്രണമാണ്.പാര്‍ട്ടി ഓഫീസ് കെട്ടിടം തറക്കല്ലിടലിന് പ്രാധാന്യം ലഭിക്കാനുളള തന്ത്രമാണിതെന്നും സൂചനയുണ്ട്.

ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട എ.അശോകന്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷം കണ്ണവം പോലീസ് സ്റ്റേഷനില്‍ അമ്പതോളം കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്തിട്ടുണ്ട്. എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും അശോകന്റെ ഇടപ്പെടല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ഓഫീസിനു നേരെ അക്രമം നടന്നൂവെന്ന നുണപ്രചരണമായിരുന്നു തുടക്കത്തില്‍. അതിന്റെ പേരില്‍ നിരപരാധികളായ യുവാക്കളെ കേസില്‍പ്പെടുത്തി. അശോകന്റെ അടുത്ത അനുയായി തന്നെ പരസ്യമായി ഓഫീസിന്റെ കൊടിയും, ബോര്‍ഡും തകര്‍ത്തതോടെ ഓഫീസ് പൊളിനാടകം അവസാനിച്ചു. ഓഫീസ് കെട്ടിടം ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ ഒഴിയാന്‍ തയ്യാറായില്ല. നിലവില്‍ കേസ് കോടതിയിലാണ്. ഇങ്ങിനെ പ്രദേശത്തെ സിപിഎം അക്രമത്തിന്റെ കേന്ദ്രമാക്കി നേട്ടം കൊയ്യാനാണ് ഇതേവരെ എ.അശോകന്‍ ശ്രമിച്ചത്.പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മാറിയ എ.അശോകന്‍ ഭാര്യയെ ബേങ്കില്‍ ജീവനക്കാരിയായും നിയമിച്ചു. അക്രമ കഥകളുണ്ടാക്കി സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് അശോകന്‍ നടത്തുന്നത്. ഇതാണ് വീടിന് നേരെ ഉണ്ടായെന്നു പറയുന്ന ബോംബേറിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.