Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 10:11 pm IST
inSports

മൊഹാലി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഒാരോന്ന് ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍.

ഇന്ന് വിജയത്തോടെ പരമ്പരയില്‍ മുന്‍തൂക്കം നല്‍കാനാണ് ഇരുടീമുകളും ശ്രമിക്കുക. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 250 റണ്‍സില്‍ താഴെ ഒതുക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് ഇന്ത്യയെ ഏറെ അലട്ടുന്നുണ്ട്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്ത്വമില്ലാത്ത പ്രകടനമായിരുന്നു തോല്‍വിക്ക് അടിസ്ഥാനം. മത്സരശേഷം ധോണിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ധോണിയുടെ പ്രകടനവും ഏറെ വിമര്‍ശനവിധേയമായിരുന്നു.

മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍. രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ എന്നിവരില്‍ ചിലരെങ്കിലും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് കിവികളെ ഭയക്കേണ്ടതില്ല. എന്നാല്‍ ബൗളര്‍മാരുടെ പ്രകടനം കഴിഞ്ഞ മത്സരങ്ങളില്‍ ഉജ്ജ്വലമായിരുന്നു. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, അമിത് മിശ്ര കേദാര്‍ ജാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ കഴിഞ്ഞ രണ്ട് കളികളിലും കിവി ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയിരുന്നു.

അതേസമയം ന്യൂസിലാന്‍ഡാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ടീമിന്റെ നട്ടെല്ല്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഫോമിലായിട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിയുന്നവന്‍. ഒപ്പം റോസ് ടെയ്‌ലര്‍, ടോം ലാഥം, കോറി ആന്‍ഡേഴ്‌സണ്‍, ലൂക്ക് റോഞ്ചി തുടങ്ങിയവരും അവസരത്തിനൊത്തുയര്‍ന്നാണ് ഇന്ത്യ വിയര്‍ക്കുമെന്ന് ഉറപ്പ്.

ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മാറ്റ് ഹെന്റിയും ഡെവിസിച്ചും സാന്റ്‌നറും കഴിഞ്ഞ കളിയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞവര്‍. ഇരുടീമുകളും പരമ്പരയില്‍ മുന്‍തുക്കം നേടുക എന്ന ലക്ഷ്യത്തോടെ കളത്തിലെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.