Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറക്കരുത്, അതും വ്യാസകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:48 pm IST
in Samskriti

അഥര്‍വ വേദത്തില്‍ കൗളം ഉണ്ടെന്ന ധാരണ നിലനില്‍ക്കുന്നു. മന്ത്രവാദം പോലെയുള്ള കാര്യങ്ങള്‍ക്ക് അഥര്‍വത്തിലെ മന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാലാവാം ഇത്. എന്നാല്‍ ഋക്, യജുര്‍, സാമവേദങ്ങളില്‍ പ്രയോഗരീതികള്‍ ഉള്ളതുപോലെയാണ് അഥര്‍വത്തിലെയും തനതായ പ്രയോഗരീതികള്‍.

മലയാളത്തില്‍ അഥര്‍വം യാഗത്തിന് പുറത്താണെങ്കിലും ആന്ധ്രയിലും മറ്റും ഇതല്ല സ്ഥിതി. അവിടങ്ങളില്‍ അഥര്‍വത്തിലെ വിധികള്‍ മാനിച്ചുകൊണ്ടുതന്നെയാണ് യാഗങ്ങള്‍ നടത്തുന്നത്. അഥര്‍വേദികളാണ് ഋത്വിക്കുകളാവുന്നത്.

അഥര്‍വത്തിലാകെ ദുര്‍മന്ത്രവാദങ്ങളാണെന്ന് പറയുന്നത് ശരിയല്ല. ദുര്‍മന്ത്രവാദത്തിന്റെ ചില കാര്യങ്ങള്‍ അഥര്‍വത്തില്‍ കാണാം. എന്നാല്‍ ദുര്‍മന്ത്രവാദത്തിന്റെ അടിസ്ഥാനം അഥര്‍വമല്ല.

വേദങ്ങളും ഇതിഹാസ പുരാണാദികളും വായിച്ചുനോക്കുക. അതില്‍ ശത്രുതയുണ്ട്. പക്ഷേ നാം അത് അംഗീകരിക്കാറില്ല. ആഭിചാരം അഥര്‍വത്തിലൊതുങ്ങുന്നില്ല എന്നര്‍ത്ഥം. അഥര്‍വത്തിന് ഭ്രഷ്ട് കല്‍പ്പിക്കേണ്ടതില്ല. അഥര്‍വ വേദിയെ കണ്ടാല്‍ കുളിക്കേണ്ടതുമില്ല. ക്ഷേത്രങ്ങളില്‍ നാം ശത്രുസംഹാര ഹോമം നടത്താറുണ്ടല്ലോ. ശത്രുതാ സംഹാരമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രയോഗത്തിലാണ് കാര്യമിരിക്കുന്നത്. പ്രയോഗങ്ങള്‍ ക്രിയാത്മകവും നിഷേധാത്മകവുമുണ്ട്. ജപം, പൂജ, ഹോമം, തര്‍പ്പണം എന്നിവ ക്രിയാത്മകമാവുമ്പോള്‍ മാരണം, സ്തംഭനം, വശ്യം മുതലായവ നിഷേധാത്മകമാവുന്നു.

കേരളത്തില്‍ പരമ്പരാഗതമായി മന്ത്രവാദത്തിന് പരശുരാമന്‍ അധികാരം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള മനകളാണ് കല്ലൂര്, കാട്ടുമാടം, കാവനാട്, കൊണ്ടമറുക് എന്നിവ. അന്തരിച്ച കാട്ടുമാടം നാരായണനും ഇപ്പോള്‍ മകന്‍ അനിലും പ്രസിദ്ധരാണല്ലോ. നമ്മുടെ നാട്ടിലെ അഷ്ടവൈദ്യന്മാര്‍ക്കുപോലും പതിതത്വമുണ്ടായിരുന്നുവെന്നോര്‍ക്കുക. ശവശുദ്ധമാണ് ഇതിന് കാരണം.

വ്യാസന്റെ കൃതിയാണ് അഥര്‍വവും എന്ന് മറക്കേണ്ട. ഋഷിപ്രോക്തമാണത്. സകലവേദാദികളില്‍ അഥര്‍വവുമുണ്ട്. അഥര്‍വ പാരായണത്തിന് വിലക്കില്ല. തൃപ്പൂണിത്തുറയില്‍ നടന്നത് അഥര്‍വ ജപാര്‍ച്ചന മാത്രമാണ്. കൂടുതല്‍ ചെയ്യാന്‍ പദ്ധതിയില്ല.

അഥര്‍വവേദികള്‍ കൗളാചാരികളാണ് എന്ന് കരുതേണ്ടതില്ല. ത്രികാലജ്ഞാനികളായവര്‍ ഉണ്ടാക്കിയതാണ്. മാനുഷികമായ മാനദണ്ഡങ്ങള്‍കൊണ്ടുള്ള അളവുകള്‍ പലപ്പോഴും അപര്യാപ്തമായിരിക്കും. ശരിയായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.