Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാരശ്ശേരി ബാങ്കിന് വീണ്ടും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 11:34 am IST
in Kozhikode

മുക്കം: കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന് വീണ്ടും തിരിച്ചടി നല്‍കി സഹകരണ വകുപ്പ് റജിസ്ട്രാറുടെ ഉത്തരവ്. പരിധിക്കു പുറത്ത് നിയമം ലംഘിച്ച് ആരംഭിച്ച ശാഖകളും കറസ്‌പോണ്ടന്റ് സെന്ററുകളും അടച്ചുപൂട്ടാനാവശ്യപ്പെട്ട് സഹകരണ സംഘം റജിസ്ട്രാര്‍ ജൂലായ് 15ന് ഇറക്കിയ ഉത്തരവ് ശരിവച്ചു കൊണ്ടാണ്പുതിയ ഉത്തരവിറങ്ങിയത്. സഹകരണ സംഘം റജിസ്ടാറുടെയോ കോഴിക്കോടുജോയിന്റ് റജിട്രാറുടെയോ രേഖാമൂലമുള്ള മുന്‍ അനുമതി ഇല്ലാതെ ബാങ്ക് പാലാഴിയിലും പുവ്വാട്ടുപറമ്പിലും ശാഖകള്‍ ആരംഭിച്ചത് സഹകരണ നിയമം വകുപ്പ് 74 ബി ഉപവകുപ്പ് (2) പ്രകാരം നിയമവിരുദ്ധമാണെന്ന് സംസ്ഥാനസഹകരണ സംഘം റജിസ്ട്രാര്‍ വിധിച്ചു.1969 ലെ കേരള സഹകരണ സംഘങ്ങള്‍ നിയമത്തിലെ വകുപ്പ് 74 ബി ഉപവകുപ്പ് (2), വകുപ്പ് 9 ലെ പ്രൊവിസോ, വകുപ്പ് 66 എ, ചട്ടം 180 എന്നിവ നിരീക്ഷിച്ചാണ് റജിസ്ട്രാര്‍ ഈ മാസം മൂന്നിന് പുതിയ വിധി ഉത്തരവിറക്കിയത്. ശാഖകളും കറസ്‌പോണ്ടന്റ് സെന്ററുകളൂം അടച്ചു പൂട്ടണമെന്ന റജിസ്ട്രാറുടെ മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവര്‍ത്തിക്കാനനുവദിക്കണമെന്നും മറ്റുമുള്ള പഴയ നിലപാട്, ബാങ്ക് റജിസ്ട്രാറുടെ മുമ്പാകെയും ആവര്‍ത്തിച്ചെങ്കിലും ജില്ലയിലെ 15 സഹകരണ ബാങ്കുകള്‍ എതിര്‍ത്തു. കാരശേരി ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കരുതെന്നാണ് മറ്റു ബാങ്കുകള്‍ വാദിച്ചത്. ഇരു വിഭാഗത്തിന്റെയും ആക്ഷേപങ്ങള്‍ കേട്ട ശേഷമാണ് ഹൈക്കോടതിയുടെ റിട്ട്‌പെറ്റീഷനിലെയും റിട്ട്അപ്പീലിലെയും വിധിന്യായം തീര്‍പ്പാക്കി റജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

പുതിയ വാര്‍ത്തകള്‍

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.