ഇരിട്ടി: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി പ്രഗതി സംസ്‌കൃത വിദ്യാകേന്ദ്രത്തില്‍ നടക്കുന്ന സംസ്‌കൃത ഭാഷാ പഠന ക്ലാസ്സ് 24 ന് വൈകുന്നേരം 3.30 ന് പ്രഗതി വിദ്യാ നികേതനില്‍ കെ.എ.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വത്സന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സനല്‍ ചന്ദ്രന്‍ പുന്നാട് സംസ്‌കൃത ഭാഷണം നടത്തും. കെ.ഭുവനദാസന്‍ മാസ്റ്റര്‍, പി.കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















