തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു. ചെറിയൂര്‍ സ്വദേശി മൂസ്സമ്മല്‍ (22)നെതിരെയാണ് കേസെടുത്തത്. ഏഴാം ക്ലാസ് മുതല്‍ യുവതിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.