Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വികസനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം ഗുഡ്‌സ് യാര്‍ഡില്‍ പൊടിശല്യം, അടിസ്ഥാന രഹിതം:റെയില്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 08:48 pm IST
in Pathanamthitta

തിരുവല്ല: ഗുഡ്‌സ് യാര്‍ഡില്‍ സിമിന്റ് പൊടി വ്യാപിക്കുന്നുവെന്ന് ആരോപണം റെയില്‍വേ അധികൃതര്‍ തള്ളി.കോടതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് പുറത്തുവരുന്ന വര്‍ത്തകള്‍ സ്‌റ്റേഷന്‍ വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കുപ്രചരണങ്ങളുടെ ഭാഗമാണെമന്നും റെയില്‍വേ വ്യക്തമാക്കി. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി 2015 മാര്‍ച്ചില്‍ നിര്‍ത്തിവെച്ച യാര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ തലമുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായി പ്രഫ: പി.ജെ കുര്യന്റെ അടുത്ത ബന്ധു അടക്കം മൂന്ന് പേരുടെ ഭൂമി മാത്രമാണ് നാലാം പ്ലാറ്റ്‌ഫോമിന്റെ സമീപത്തായി ഉളളത്.

യാര്‍ഡിന്റെ പ്രവര്‍ത്തനം ചങ്ങനാശേരിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷന്‍ നേരിട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജരെ വിളിച്ചതിന് പിന്നിലും ഇത്തരം വ്യക്തി താല്‍പര്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായാണ് പറയപ്പെടുന്നത്. സിമിന്റ് ഇറക്കുന്നതിന് മുമ്പും ശേഷവും പ്ലാറ്റ് ഫോം നന്നായി നനയ്‌ക്കണമെന്നും സിമന്റ് കൊണ്ടുപോകുന്ന ലോറികള്‍ പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് മൂടിക്കെട്ടണമെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് വെച്ച നിര്‍ദേശം. ഇത് പാലിച്ചുളള പ്രവര്‍ത്തനം മാത്രമാണ് യാര്‍ഡില്‍ നടക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുളള സിമിന്റുമായി 42 വാഗണുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലാം ട്രാക്കിലെ യാര്‍ഡില്‍ എത്തിയത്. ഇതില്‍ നിന്ന് 31500 രൂപയുടെ അധിക വരുമാനം സ്‌റ്റേഷന് ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത മാസത്തോടെ ജില്ലയിലേക്കുളള റേഷന്‍ വിതരണത്തിനടക്കമുളള അരിയും ഗോമ്പും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങളും യാര്‍ഡില്‍ എത്തിത്തുടങ്ങും. ഇതോടെ സ്‌റ്റേഷന്റെ വരുമാനത്തിലും കാര്യമായ വര്‍ദ്ധനയുണ്ടാകും. നിലവില്‍ എക്ലാസ് സ്‌റ്റേഷനായ തിരുവല്ല എ വണ്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതോടൊപ്പം എല്ലാ ട്രയിനുകള്‍ക്കും സ്‌റ്റോപ്പ് അനുവദിക്കാനും ഇത് സഹായകരമാകും. നിലവില്‍ 90 തൊഴിലാളികളാണ് യാര്‍ഡില്‍ ജോലി ചെയ്യുന്നത്. യാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതാണ് ട്രേഡ് യൂണിയന്‍ നേതാക്കളുടെ അഭിപ്രായം. 42 വാഗണുകള്‍ ഒന്നിച്ച് എത്താനുളള ക്രമീകരണം സ്‌റ്റേഷനില്‍ ഒരുക്കിയാല്‍ മാത്രമേ പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയ്‌ക്ക് ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും എത്തിക്കാന്‍ സാധിക്കു. ഇങ്ങനെ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് കൂടുതല്‍ ചരക്ക് ലോറികള്‍ക്ക് ഒരേസമയം പാര്‍ക്കിംഗ് ഏര്‍പ്പെടുത്തേണ്ടതായും വരും. സ്‌റ്റേഷന്‍ വികസനത്തിന് വഴിമുടക്കികളായി നില്‍ക്കുന്ന ചില തല്‍പ്പര കക്ഷികളാണ് യാര്‍ഡിനെതിരെയുളള വ്യജ പ്രചരണത്തിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.