Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെളിയിടവിസര്‍ജന വിമുക്ത ജില്ലയെങ്കിലും പൊതുസ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:55 pm IST
in Pathanamthitta

പത്തനംതിട്ട: വെളിയിടവിസര്‍ജന വിമുക്ത ജില്ലയെന്ന ഖ്യാതി പത്തനംതിട്ട സ്വന്തമാക്കിയെങ്കിലും ജില്ലയിലെ പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലുമടക്കം പ്രാഥമികാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരമായില്ല.

പൊതുസ്ഥലങ്ങളില്‍ ആവശ്യമായ ശൗചാലയങ്ങള്‍ ഹൈടെക് നിലവാരത്തോടു സ്ഥാപിച്ചു സംസ്ഥാനത്തിനു തന്നെ മാതൃകയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട പത്തനംതിട്ട ജില്ലയ്‌ക്ക് അപമാനമായി ഇ ടോയ്‌ലറ്റുകള്‍ മാറുകയും ചെയ്തു. യഥാസമയം അറ്റകുറ്റപണികള്‍ ചെയ്യാന്‍ കരാറുകാരന്‍ തയ്യാറാകാത്തതാണ് ദുരവസ്ഥയ്‌ക്ക് കാരണമായത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ലക്ഷങ്ങള്‍ ചിലവാക്കി സ്ഥാപിച്ചിട്ടുള്ള ഈ ടൊയ്‌ലറ്റുകളെല്ലാം പ്രവര്‍ത്തനരഹിതമായിട്ട് കാലങ്ങളായി.

ശൗചാലയങ്ങളില്ലാത്ത വീടുകള്‍ക്ക് ഇവ നിര്‍മിച്ചു നല്‍കി തദ്ദേശസ്ഥാപനങ്ങള്‍ വെളിയിടവിസര്‍ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ വേണമെന്ന ആവശ്യത്തിനുനേരെ പ്രാദേശികഭരണകൂടങ്ങള്‍ ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുന്നു.

2010 -15 കാലയളവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ഇടോയ്‌ലറ്റ് പദ്ധതി ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായാണ് ജില്ലയിലെമ്പാടും ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.കേന്ദ്രീകൃതമായ നിയന്ത്രണത്തിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓരോഗ്രാമപഞ്ചായത്തുകളും അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് ഇടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. 2012 – 13 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. പൊതുപ്രാധാന്യമേറെയുള്ളസ്ഥലങ്ങളിലാണ് ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. സഞ്ചാരികള്‍, വഴിയാത്രക്കാര്‍തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. ജില്ലാ

പഞ്ചായത്ത് നല്‍കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇ ടോയ്‌ലറ്റുകള്‍സ്ഥാപിക്കപ്പെട്ടു. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വരുമാനംഏറ്റെടുക്കാനും വൈദ്യുതി, വെള്ളം ഇവ ഉറപ്പാക്കാനുമുള്ള ചുമലത ബന്ധപ്പെട്ട

ഗ്രാമപഞ്ചായത്തുകള്‍ക്കായിരുന്നു. ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച പലസ്ഥലങ്ങളിലും വെള്ളവും വൈദ്യുതിയും ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയില്ല.പണം സ്വന്തമായി നിക്ഷേപിക്കുമ്പോള്‍ വാതിലുകള്‍ തുറന്നുവരികയും

അകത്തുകയറിയാല്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളംലഭിക്കുകയും ഒക്കെ ചെയ്യുന്ന ഇ ടോയ്‌ലറ്റുകള്‍ പലയിടത്തും സാധാരണക്കാര്‍ക്കുപ്രയോജനപ്പെട്ടില്ല. കോന്നി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി തുടങ്ങി

ചുരുക്കം ചില ഇ ടോയ്‌ലറ്റുകള്‍ മാത്രം പ്രവര്‍ത്തിച്ചു. തകാറിലായവപ്രവര്‍ത്തിപ്പിക്കാനോ ഇവയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മ പരിഹരിക്കാനോകരാറുകാര്‍ തയാറായില്ല. കോടി കണക്കിനു രൂപ കരാറുകാര്‍ സ്വന്തമാക്കിയെങ്കിലും പദ്ധതിയുടെ സുഗമമായ നടത്തിപ്പില്‍ പങ്കാളിത്തംനല്‍കിയില്ല. ഇതോടെ ഇ ടോയ്‌ലറ്റുകള്‍ നോക്കുകുത്തിയായി.റോഡരികിലും പൊതുസ്ഥലങ്ങളിലും ഇത്തരം ആധുനിക ടോയ്‌ലറ്റുകള്‍അനിവാര്യമാണ്. മറ്റു ജില്ലകളില്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിയ ഇടോയ്‌ലറ്റ് പദ്ധതിക്കു പത്തനംതിട്ടയില്‍ എന്തു സംഭവിച്ചുവെന്ന്ബന്ധപ്പെട്ടവരാരുംതന്നെ അന്വേഷിച്ചതുമില്ല. പിന്നീടുവന്ന ജില്ലാ പഞ്ചായത്ത്ഭരണസമിതി ഇ ടോയ്‌ലറ്റുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി ഫണ്ട് നീക്കിവച്ചു.എന്നാല്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ സാങ്കേതികതടസം ഉണ്ടായി. നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നിയമനടപടികള്‍ക്കു നീക്കമുണ്ടായെങ്കില്‍ ഇതും തടസപ്പെട്ടു.വിനോദ സഞ്ചാരികള്‍ അടക്കം ധാരാളംപേരെത്തുന്ന റൂട്ടുകളില്‍പോലുംപൊതുശൗചാലയങ്ങളില്ല. ബസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ഓഫീസുകളിലുമുള്ള ശൗചാലയങ്ങള്‍ ഏറെയും വൃത്തിഹീനമാണ്.പഞ്ചായത്തുവക ബസ് സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍ പലയിടത്തുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.