Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശേരി നഗരസഭയില്‍ ഗ്രൂപ്പ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:28 pm IST
in Ernakulam

കളമശേരി: നഗരസഭയിലെ അദ്ധ്യക്ഷ പദവിയെച്ചൊല്ലി എ,ഐ ഗ്രൂപ്പു പോര് ശക്തമായ കളമശേരിയില്‍ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഐ ഗ്രൂപ്പ് രണ്ടായി. കൗണ്‍സില്‍ യോഗത്തിലെ അന്തിമ ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും യോഗം കഴിഞ്ഞ് പൊതുനിരത്തില്‍ ഉന്തും തള്ളും നടന്നു.

രണ്ട് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് രണ്ട് ചേരിയായത്. ഇതോടെ എ ഗ്രൂപ്പുക്കാരിയായ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ക്ക് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ബഷീര്‍ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്.

ഇന്നലെ ഒരു ദിവസം നീണ്ടു നിന്ന കൗണ്‍സിലില്‍ പ്രതിപക്ഷത്തേക്കാളേറെ ശക്തമായി ഐ ഗ്രൂപ്പു നേതാക്കന്മാര്‍ പദ്ധതികളില്‍ അഴിമതികള്‍ ആരോപിച്ചു. ക്ഷേമ, വികസന, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ക്കെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് എ വിഭാഗം കൗണ്‍സിലര്‍മാരും ഇടയ്‌ക്കിടയ്‌ക്ക് ആരോപണങ്ങള്‍ നടത്തി. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പുകൈമാറിയ ലക്ഷക്കണക്കിന് രൂപയുടെ കഴിഞ്ഞ കൗണ്‍സിലിലെ ഫയലുകള്‍ കാണാതായതില്‍ ആര്‍ക്കാണ് പങ്കെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അബ്ദുള്‍ സലാം ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലിലാണ് ലുലു അഴിമതിയാരോപണം ഭരണ കക്ഷിയുംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിലും പുറത്ത് കയ്യാങ്കളിയിലും കലാശിച്ചത്. മാലിന്യ സംസ്‌കരണ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പിള്ളി ലുലു തരുന്ന മാലിന്യനീക്ക തുകയെക്കുറിച്ച് ആരോപണം ഉയര്‍ത്തി. മാസം ആറു ലക്ഷം രൂപ തരേണ്ടിടത്ത് 2 ലക്ഷം തരുന്നുള്ളൂവെന്നാണ് ആരോപണം. ഐ ഗ്രൂപ്പില്‍ പെട്ടവര്‍ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷവും മുതലെടുത്തു.

വാര്‍ഡുകളില്‍ മാലിന്യനീക്കം ഒരോരുത്തരുടേയും താത്പര്യപ്രകാരമാണെന്ന വിര്‍ശനമെന്ന് ഷാജഹാന്‍ നടത്തിയത്. ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്ററോട് ‘നിങ്ങളുടെ കുടുംബമാണോ നഗരസഭ’ എന്ന് ചോദിച്ചതാണ് ബഹളത്തിന് കാരണമായത്. ഇതേറ്റ് പിടിച്ച കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കരിയുമായി വാക്കേറ്റം ഉണ്ടായി. മറ്റ് എ വിഭാഗം കൗണ്‍സിലര്‍മാരും ബഹളം വച്ചു. ഇതിനിടയില്‍ അജണ്ടകള്‍ വേറെയൊന്നുമില്ലാത്തതിനാല്‍ എല്‍ഡിഎഫ് യോഗത്തില്‍ നിന്നിറങ്ങി പോയ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.