Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എംഎല്‍എ കാണാനില്ലെന്ന് എഐവൈഎഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:57 pm IST
in Kollam

പത്തനാപുരം: കെ.ബി.ഗണേഷ്‌കുമാറിനെ ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും തര്‍ക്കം. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സാന്നിധ്യം മണ്ഡലത്തില്‍ ഇല്ലെന്നാരോപിച്ച് എഐവൈഎഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദം സൃഷ്ടിച്ചത്.

നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താക്കീത് ചെയ്ത് സിപിഐ നേതൃത്വം എംഎല്‍എയോടുളള അടങ്ങാത്ത സ്‌നേഹം പുറത്തുകാട്ടുകയും ചെയ്തു. പത്തനാപുരം എംഎല്‍എയുടെ അസാന്നിധ്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആക്കണമെന്നുള്ള അനുഭാവികളുടെ ചര്‍ച്ചകള്‍ മാത്രമേ കാണാനുള്ളൂവെന്നും സോഷ്യല്‍ മീഡിയയിലൂടെ എ ഐവൈഎഫ് മണ്ഡലം കമ്മിറ്റിയംഗം ഇല്ല്യാസ് ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സിപിഐ മണ്ഡലം സെക്രട്ടറി ജിയാസുദ്ദീന്‍ അംഗത്തിന് ശക്തമായ താക്കീതുമായി രംഗത്ത് വന്നിരിക്കുന്നത്. ചില കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അനാവശ്യപോസ്റ്റുകള്‍ ഇട്ട് രാഷ്‌ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കരുതെന്നും മറുപടിയായി പറയുന്നു. കോണ്‍ഗ്രസുമായി നേര്‍ക്ക് നേര്‍ പോരാടിയ പാര്‍ട്ടിക്ക് കൂടെയുള്ളവരെ തള്ളിപറയുന്ന പാരമ്പര്യമില്ലെന്നും സെക്രട്ടറിയുടെ പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഗണേഷ്‌കുമാറിനെ ഒപ്പം നിര്‍ത്തണമെന്നുള്ള മേല്‍ഘടകത്തിന്റെ തീരുമാനത്തിനെതിരെ ആദ്യം മുതലെ യുവജന വിഭാഗത്തില്‍ നിന്നും അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ആദ്യമായാണ് പരസ്യമായി എല്‍ഡിഎഫ് ഗണേഷ്‌കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ നേതാക്കള്‍ പ്രതികരിക്കുന്നത്. മന്ത്രിയാക്കാത്തതിന്റെ പേരില്‍ പരിപാടികളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നതിനെതിരെ എല്‍എഡിഎഫില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.