Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൗണ്‍സിലറുടെ ഓഫീസ് കത്തിച്ചവരെ പിടികൂടിയില്ല; മഹിളാമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:09 am IST
in Kozhikode

കോഴിക്കോട്: കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യാ ഹരിദാസിന്റെ ഓഫീസ് തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച നടത്തിയ നടക്കാവ് സിഐ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.

പ്രതികളെ ഇനിയും പിടികൂടാത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാനസമിതി അംഗം പി. രമണീഭായ് പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പോലീസ് നിലപാട്. പോലീസിനെ ചിലര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് പ്രതികളെ പിടികൂടുന്നതിന് തടസ്സമാകുന്നത്. കാരപ്പറമ്പില്‍ ബിജെപി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കൗണ്‍സിലറുടെ ഓഫീസ് കത്തിച്ചവരെയും കണ്ടെ ത്തിയിട്ടില്ല. പ്രതികളെ പിടികൂടാത്തതാണ് വീണ്ടും അക്രമ ങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നത്. കഴിഞ്ഞദിവസം വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ഷൈജുവിന് നേരെയുണ്ടായ അക്രമവും പ്രതിഷേധാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൗണ്‍സിലര്‍ നവ്യ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍, മണ്ഡലം പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, സെക്രട്ടറി സി.എസ്. സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഇ. അനിത, ദീപ ടി മണി, രാധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്ടിപ്പേട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സിഐ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.

ജൂലൈ 31 നാണ് സേവാകേന്ദ്രമെന്ന പേരില്‍ കാരപ്പറമ്പ് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം കൗണ്‍സിലര്‍ നവ്യ ഹരിദാസിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ജനങ്ങളുടെ പരാതികളും അപേക്ഷകളും സ്വീകരിക്കാനും കൗണ്‍സിലറെ കാണുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനുമായാണ് ഓഫീസ് തുറന്നത്. എന്നാല്‍ ആഗസ്ത് എട്ടിന് പുലര്‍ച്ചെ ഓഫീസിന് തീവെച്ചു.

ഓഫീസിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ എല്‍ഇഡി ടിവി, വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയ അപേക്ഷാഫോമുകള്‍, രജിസ്റ്റര്‍ എന്നിവ തീവെച്ചു നശിപ്പിക്കുകയായിരുന്നു. ഓഫീസിനു മുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും അക്രമികള്‍ എടുത്തു മാറ്റി.

അക്രമികള്‍ തീവെച്ചു നശിപ്പിച്ചെങ്കിലും ആഗസ്ത് 15ന് തന്നെ ഓഫീസ് വീണ്ടും തുറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

India

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.